Sun. Dec 22nd, 2024

Day: January 22, 2021

ഓഹരി വിപണിക്കൊപ്പം കുതിച്ച്​ റിലയൻസ്​;ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട്​ തുണയായി

മുംബൈ: ഓഹരി വിപണിയിൽ​ റെക്കോർഡ്​ നേട്ടമുണ്ടായ ദിവസം വലിയ മുന്നേറ്റം നടത്തി റിലയൻസ്​ ഇൻഡസ്​ട്രീസും. രണ്ട്​ ശതമാനം നേട്ടമാണ്​ ഓഹരി വിപണിയിൽ റിലയൻസിന്​ ഉണ്ടായത്​. ബോംബെ സ്​റ്റോക്​…

ദുബൈ ബോളിവുഡ് പാർക്ക് തുറന്നു; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ ഒമ്പത് പുതിയ റൈഡുകൾ

ദുബായ്: പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക്…

ആര്‍എസ്എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന്‌ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍

തിരുവനന്തപുരം: ആര്‍എസ്എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും മാത്രം മതിയെന്ന വിചാരം നടപ്പിലാക്കാന്‍ പറ്റില്ലെന്നും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന…

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഖത്തർ ആഗ്രഹിക്കുന്നില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതിഫ് അൽ സയാനി ആരോപിച്ചു

ബഹ്റൈൻ: മനാമയുമായുള്ള ശ്രദ്ധേയമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഖത്തർ ഒരു മുൻകൈയും എടുത്തിട്ടില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതിഫ് അൽ സയാനി പറഞ്ഞു.“അൽ ഉല ഉച്ചകോടിക്ക് ശേഷം ബഹ്‌റൈനുമായി…

Pocso Case

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സഹോദരിമാരെ ലൈം​​ഗി​​ക​​മാ​​യി പീഡിപ്പിച്ച 65 -കാരനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ 65 വയസ്സുകാരന്‍ ലെെംഗികമായി പീഡനത്തിനിരയാക്കിയത് നാലുമാസത്തോളം. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. മം​ഗ​ല​പു​രം മു​​രു​​ക്കും​​പു​​ഴ സ്വ​​ദേ​​ശി വി​​ക്ര​​മ​​നെ (65) പോ​​ക്സോ വ​​കു​​പ്പ് ചു​​മ​​ത്തി മം​​ഗ​​ല​​പു​​രം…

സർക്കാർ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ബിഹാറിൽ നിരോധനം

സർക്കാർ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ബിഹാറിൽ നിരോധനം

ബീഹാർ സർക്കാരിനും മന്ത്രിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ കുറ്റകരവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഭാഗത്തിൽ കൊണ്ടുവരാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. ദീർഘകാലമായി…

ആണവ കരാറിലേക്ക് ഇറാൻ മടങ്ങണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ആവശ്യപ്പെടുന്നു

റിയാദ്: ടെഹ്‌റാനിലെ ആണവ പദ്ധതി തടയുന്നതിനായി അന്താരാഷ്ട്ര കരാർ പ്രകാരം ഇറാൻ ഉടൻ തന്നെ ചുമലയിലേക്ക് മടങ്ങണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഡൊണാൾഡ് ട്രംപ്…

തമിഴ്നാട് മുത്തൂറ്റ് ഫിനാൻസിൽ വൻകൊള്ള;7 കോടി സ്വർണ്ണം കവർന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ്…

അർണബിന്‍റെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ്…

ആർ‌എസ്‌എസ് ബന്ധമുള്ളവരേ ബൈഡൻ അകറ്റിനിർത്തുന്നു

വാഷിങ്ടൺ ഇരുപതോളം ഇന്ത്യക്കാരെ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ഉൾക്കൊളികുമ്പോൾ ഇതിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ശ്രദ്ധേയരാവുന്നു. ഒബാമ അഡ്മിനിസ്ട്രേഷൻ സ്റ്റാഫായി സേവനം അനുഷ്ടിച്ച സോണൽ ഷായെയും ബിഡൻ പ്രചാരണ സംഘത്തിൽ…