Fri. Nov 22nd, 2024

Day: January 21, 2021

കർഷകർക്കെതിരെ വിവാദ പ്രസ്​താവന നടത്തിയ കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു

ബം​ഗ​ളൂ​രു: ക​ർ​ഷ​ക​ർ​ക്കെതി​രാ​യ വി​വാ​ദ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ർ​ണാ​ട​ക കൃ​ഷി​മ​​ന്ത്രി​യെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു. മൈ​സൂ​രു ജ​ല​ദ​ർ​ശി​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.സ​ർ​ക്കാ​റി​ൻറെ ന​യ​ങ്ങ​ൾ​കൊ​ണ്ട്​ ആ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ലെ​ന്നും മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ്​ ആ​ത്​​മ​ഹ​ത്യ​ചെ​യ്യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു…

ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ;760 ഗോളുകള്‍

റോം: ഫുട്ബോള്‍‌ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈവരിച്ച മല്‍സരത്തില്‍ നാപ്പൊളിയെ 2–0ന് തകര്‍ത്ത് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പുമായി യുവന്റസ്.…

സ്വദേശിവല്‍കരണം സൗദി എയർപോർട്ടുകളിലും

സൗദിഅറേബ്യ: സൗദിയിലെ എയർപോർട്ടുകളിലും സിവിൽ ഏവിയേഷൻ മേഖലകളിലുമുള്ള 28 ഇനം തൊഴിലുകളിൽ സ്വദേശിവല്‍കരണം നടപ്പാക്കും. മൂന്നു വർഷം കൊണ്ടാകും സ്വദേശിവല്‍കരണം പൂർത്തിയാക്കുക. പൈലറ്റുമാരുടെ ജോലി മുതൽ ഗ്രൗണ്ട്…

ഇത്​ ജിൽ ബൈഡൻ; അമേരിക്കയുടെ പ്രഥമവനിത

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനൊപ്പം വൈറ്റ്​ ഹൗസിലെത്തുകയാണ്​ പ്രഥമവനിതയായി ഡോ ജിൽ ബൈഡനും. ഇംഗ്ലീഷ്​ പ്രഫസറായ ജിൽ 2009-2017ൽ ഒബാമ ഭരണകൂടത്തിൽ ജോ ബൈഡൻ വൈസ്​…

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

ന്യു ഡൽഹി രണ്ടാം റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിമാർക്കും കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സാധ്യത. 50 വയസ്സിനു മുകളിലുള്ള മറ്റ് രാഷ്ട്രീയക്കാർ…

പത്തനംതിട്ട നഗരസഭയിലെ സി പി എം– എ സ് ഡി പി ഐ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ സി പി എം– എസ് ഡി പി എൈ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍. ധാരണാ ആരോപണം നിഷേധിച്ച ചെയര്‍മാന്‍, മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് പറഞ്ഞു.…

ഒമാനിൽ 11 വയസ്സുവരെയുള്ള സ്കൂൾ കുട്ടികളെ ഫെയ്സ് മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു

മസ്‌കറ്റ്: 11 വയസ്സുവരെയുള്ള കുട്ടികളെ സ്‌കൂളിൽ പഠിക്കുമ്പോൾ മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒന്ന്, നാല്, അഞ്ച്, ഒമ്പത്, 11 ഗ്രേഡുകളിലുള്ള കുട്ടികളെ സ്കൂളിലേക്ക്…

'മുസ്‌ലിം നിരോധനം' അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

‘മുസ്‌ലിം നിരോധനം’ അവസാനിപ്പിക്കാനും കാലാവസ്ഥാ ഇടപാടിൽ വീണ്ടും ചേരാനുമുള്ള ഉത്തരവുകളിൽ ഒപ്പുവെച്ച് ബൈഡൻ

വാഷിംഗ്‌ടൺ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ച് തന്റെ ഭരണം ആരംഭിച്ചു. അമേരിക്കയെ ലോകാരോഗ്യ സംഘടനയിൽ നിലനിർത്തുക, ഭൂരിഭാഗം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും…

ആഗോള നിക്ഷേപ സമ്മേളനത്തിനൊരുങ്ങി റിയാദ്; സമ്മേളനം ജനുവരി 27ന്

റിയാദ്: ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന സൗദി കിരീടാവകാശിയുടെ ആഗോള നിക്ഷേപ സംഗമത്തിന്‍റെ നാലാം എഡിഷന് ഈ മാസം റിയാദിൽ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വൈകിയ സമ്മേളനം…

കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കാസർകോട്: മാലിന്യസംസ്കരണം പാളിയതോടെ കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കാസര്‍കോട് നഗരസഭയ്ക്കും മറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്കുമാണ് ഏഴുലക്ഷം രൂപ വീതം…