Fri. Apr 26th, 2024

Day: January 17, 2021

പ്രതീക്ഷ വർധിപ്പിച്ച് ഡിസംബറിലെ കയറ്റുമതി നേട്ടം; രാജ്യത്തിന്റെ വ്യാപാരക്കമ്മി ഉയർന്നു

ദില്ലി: മാർച്ചിനുശേഷം ആദ്യമായി രാജ്യത്തേക്കുളള ഇറക്കുമതി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി, ഇതോടെ വ്യാപാര കമ്മി ഡിസംബറിൽ 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്കും…

ഇരട്ട സെഞ്ചുറിയിൽ ക്യാപ്റ്റൻ ജോ റൂട്ട്

ശ്രീലങ്ക: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറിയിൽ (228) ഇംഗ്ലണ്ടിനു വൻ സ്കോർ. 3–ാം ദിനം 421 റൺസിനു പുറത്തായ സന്ദർശകർ…

കലക്ടർക്കെതിരെ യുഡിഎഫ്; സിപിഎമ്മിനായി പണിയെടുക്കുന്നു മാറ്റണമെന്ന് കത്ത്

കാസർകോട്: കാസർകോട് കലക്ടറെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ…

കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.

എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നു കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

ന്യൂദല്‍ഹി: എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് എന്‍.ഐ.എ നോട്ടീസ് അയച്ചതിനു പിന്നാലെയാണ്…

ആദ്യദിനം 8062 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു; 2-ാം ഘട്ട വാക്‌സിനേഷനും കേരളം സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138…

ഗാന്ധിജിയെ കൊന്നത് ആർഎസ്എസ്; മാപ്പ് പറയില്ല: നിലപാടിലുറച്ച് റിജിൽ

മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം. പത്രസമ്മേളനം…