കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.
കർഷക നേതാവ്
Reading Time: < 1 minute
ന്യൂദല്‍ഹി:

എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് എന്‍.ഐ.എ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സിര്‍സയുടെ പ്രതികരണം. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.സംയുക്ത കര്‍ഷക മോര്‍ച്ച നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ. ബല്‍ദേവ് സിംഗ് ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisement