Mon. Nov 18th, 2024

Day: January 14, 2021

കൊവിഡ് വാക്സീൻ ആദ്യഡോസും രണ്ടാം ഡോസും എടുക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സീൻ വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സീൻ വിതരണം വിജയകരമായി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. രോഗത്തെ ചെറുക്കാനുള്ള യുദ്ധത്തിൽ പ്രധാന ആയുധമാണ്…

ഒമാനിൽ, ആറ് മാസം പുറത്ത് കഴിഞ്ഞവർക്ക് പുതിയ വിസ നിർബന്ധമാക്കി അധികൃതർ

മസ്‌കറ്റ്: ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ…

സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്!

ഡെൽഹിയിൽ പ്രവര്‍ത്തിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 100 ദിവസത്തിലധികമായി ഉത്തർപ്രദേശിലെ മഥുര ജയിലിലാണ്. 2020 ഒക്ടോബർ 5ന് ഡെൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലെ ഹഥ്റാസിലേക്ക്…

കെ എം ഷാജിയും അബ്ദുറബ്ബും ഇബ്രാഹിംകുഞ്ഞും മത്സരിക്കില്ല.എട്ട് സിറ്റിംഗ് എംഎൽഎമാര്‍ക്ക് ലീഗ് സീറ്റ് നല്‍കില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാരെ ലീഗ് മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് എംഎല്‍എമാരും സ്ഥിരമായി മത്സരിക്കുന്ന അഞ്ച് പേരും മത്സരരംഗത്ത്…

സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; മുഖ്യമന്ത്രിയും പിടി തോമസും നേർക്കുനേർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പിടി തോമസ് ആരോപിച്ചു. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.…

കൊവിഡ് വാക്സിനേഷന് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്നുകമ്പനിക്ക്; കേന്ദ്രം

ദില്ലി: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദി ത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനി കൾ തന്നെ നൽകണം.…

ഭിന്നശേഷിക്കാർക്ക് വാക്സിൻ വീട്ടിൽത്തന്നെ

ദു​ബൈ: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ന്ന രാ​ജ്യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം…

കെഎസ്ആർടിസി ഡിപ്പോ വീണ്ടും പാട്ടത്തിന് നൽകാൻ നീക്കം; പ്രതിഷേധവും കനക്കുന്നു

തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ വികാസ് കൈമാറുന്നു. സ്ഥലം മുപ്പതുവര്‍ഷത്തെ പാട്ടത്തിനെടുത്ത് ആസ്ഥാനമന്ദിരവും നൂറ് കോടിയുടെ വാണിജ്യസമുച്ചയവും നിര്‍മിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. സ്വന്തം സ്ഥലത്ത് കെടിഡിഎഫ്…

Central government to bring us covid vaccine to indian market

വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർദ്ധന: നടപടികൾ വേഗം, സുരക്ഷിതം; കുത്തിവയ്പ് രാത്രി 10 വരെ

ദുബായ്: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ…

മകരവിളക്ക് മഹോത്സവം കർശന നിയന്ത്രണങ്ങളോടെ: ദർശനം അയ്യായിരം പേർക്ക്

പത്തനംതിട്ട:   ശബരിമലയിൽ ഇന്ന് മകരവിളക്ക്. മകരസംക്രമ പൂജ ചടങ്ങുകൾ തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനം അനുവദിക്കുക.…