Wed. Jan 22nd, 2025

Day: January 11, 2021

കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ഭാര്യ കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചു; മന്ത്രിക്ക് പരിക്ക്

അങ്കോള:   കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് അപകടത്തിൽ മരിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ…

ഒഗ്ബച്ചെ തിളങ്ങി; വമ്പന്മാരുടെ പോരില്‍ മുംബൈ സിറ്റിക്ക് ജയം

ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. സമഗ്രമേഖലയിലും എടികെ മോഹന്‍ ബഗാനെ പിന്നിലാക്കിയാണ് മുംബൈ വിജയം പിടിച്ചെടുത്തത്.  ഏകപക്ഷീയമായ…

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് രഞ്ജിത്

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് സംവിധായകന്‍ രഞ്ജിത്. സിനിമാ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ തീരുമാനം സിനിമാ…

ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ കാര്‍ ലേലത്തില്‍ വെക്കുമെന്ന വാര്‍ത്ത…

കൊവി​ഡ്​ വാ​ക്​​സി​ൻ ഹെ​ൽ​ത്ത്​​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം

ദോ​ഹ: ഹെ​ൽ​ത്ത്​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ടി​പ​ടി​യാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും…

ഒടുവിൽ അടിയറവ് പറഞ്ഞു കേന്ദ്രം; സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു

ന്യൂദല്‍ഹി: കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ…

ഉംറ തീർത്ഥാടകർ എത്തിത്തുടങ്ങി; ആദ്യ സംഘം ഇന്തോനേഷ്യയിൽ നിന്ന്

അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം. മക്കയിൽ വീണ്ടും വിദേശ ഉംറ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് കഴിഞ്ഞ…

കേന്ദ്രം വഹിക്കും കോവിഡ് വാക്സിൻ്റെ  ആദ്യഘട്ട ചെലവ്; ഒരു കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി

കോവിഡ് വാക്സിൻ്റെ ആദ്യഘട്ട ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വാക്സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ച തുടരുകയാണ്.  ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മൂന്നുകോടി…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ കേസ്‌ അമ്മയുടെ ജാമ്യാപേക്ഷ തള്ളി; പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകും

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് തള്ളിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതി…

ഖ​ത്ത​റി​നു മുന്നിൽ അ​തി​ർ​ത്തി​ക​ൾ തു​റ​ന്നുകൊടുത്ത് യു.​എ.​ഇ

ദു​ബൈ: മൂ​ന്ന​ര വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച്, ഖ​ത്ത​റു​മാ​യു​ള​ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി ജ​ന​ത സ്വീ​ക​രി​ച്ച​ത്. ഖ​ത്ത​റി​ലേ​ക്കു​ള്ള…