Fri. Apr 19th, 2024

ദോ​ഹ: ഹെ​ൽ​ത്ത്​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ടി​പ​ടി​യാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്​​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ഹ അ​ൽ ബ​യാ​ത്​ പ​റ​ഞ്ഞു. മ​ന്ത്രാ​ല​യം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​െ​ട ന​ട​ത്തു​ന്ന ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​യാ​ണ്​ ന​ൽ​കു​ന്ന​ത്. ആ​ർ​ക്കും നി​ർ​ബ​ന്ധ​മ​ല്ല. എ​ന്നാ​ൽ, ത​ങ്ങ​ളെ​യും മ​റ്റു​ള്ള​വ​രെ​യും രോ​ഗ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ക്കാ​നാ​യി വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രെ​യും മ​ന്ത്രാ​ല​യം പ്രേ​രി​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

By Divya