Thu. Dec 19th, 2024

Day: January 6, 2021

തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി. ചെന്നൈയില്‍…

7 year old brutally raped, killed and liver extracted

ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസ്: വിചാരണ 15ന് തുടങ്ങും

മഞ്ചേരി: ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണം ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യില്‍ ആരംഭിക്കും.  പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ…

സ്ത്രീ ചെയ്യുന്ന വീട്ടുജോലി ഭര്‍ത്താവിന്റെ ഓഫിസ് ജോലിക്ക് തുല്യമെന്ന് സുപ്രീം കോടതി

ദില്ലി: സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫിസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് ഒട്ടും താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ്…

നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സഹോദരി എത്തുന്നു

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സഹോദരി എത്തുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നീരവിന്റെ സഹോദരി പൂര്‍വ്വി…

Pinarayi Vijayan, Arif Mohammad Khan (Picture Credits: AsianetNews.com)

നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം

തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം. തിരുത്തൽ നിർദ്ദേശിക്കാതെ ആണ് ഗവർണർ കരട് അംഗീകരിച്ചത്. കാർഷിക നിയമ ഭേദഗതിയെ വിമർശിക്കുന്ന കരടിലെ ഭാഗത്തിൽ ഗവർണർ…

Walayar case judgement today

പത്രങ്ങളിലൂടെ: വാളയാർ പീഡനക്കേസിൽ വിധി ഇന്ന്

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. ഒരാഴ്ചയ്ക്കകം രാജ്യമാകെ കൊവിഡ് വാക്സിൻ…

സൗജന്യ വാക്സീൻ സ്വദേശികളും വിദേശികളും എടുക്കണമെന്ന് അബുദാബി

അബുദാബി: കോവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ…

സെൻട്രൽ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി :വേണ്ടത്ര വിവരങ്ങൾ ഇല്ലെന്ന് വിയോജന വിധി

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതി നിർമാണവുമായി മോദി സർക്കാരിനു മുന്നോട്ടുപോകാമെന്നു സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. പദ്ധതിക്ക്…

ലഹരിക്കേസിൽ ജാമ്യാപേക്ഷ നൽകി നടി. പോലീസിന് താൻ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമായില്ല.

കൊച്ചി∙ വാഗമൺ റിസോർട്ടിൽ ലഹരി നിശാപാർട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തൃപ്പൂണിത്തുറയിലാണു താമസിക്കുന്നതെങ്കിലും കൊൽക്കത്ത സ്വദേശിനിയായ തനിക്കു…

കെജിഎഫ് 2‘ കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്; ആവേശത്തിൽ ആരാധകർ

സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ഓരോ പുതിയ…