Wed. May 1st, 2024
Walayar case judgement today

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

ഒരാഴ്ചയ്ക്കകം രാജ്യമാകെ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന കേന്ദ്രം അറിയിച്ചിരുന്നു. ഈ വാര്‍ത്തയാണ് മുഖ്യപ്രധാന്യത്തോടെ എല്ലാ പത്രങ്ങളും നല്‍കിയിരിക്കുന്നത്.

https://www.youtube.com/watch?v=HuJDUtE2yoo

By Athira Sreekumar

Digital Journalist at Woke Malayalam