Thu. Jan 23rd, 2025

Month: October 2020

വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം:   നാല്പത്തിനാലാമത് വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി…

വിജയ് പി നായരെ മർദ്ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം:   സ്ത്രീകളെ അവഹേളിച്ച് യൂട്യൂബ് വീഡിയോ ഇറക്കിയ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈ കേസ്സിലെ…

ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്

കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി. കമ്മീഷൻ ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നെങ്കിലും…

തൊഴിലാളികൾക്ക് കൊവിഡ്; ആലുവ മാർക്കറ്റ് അടയ്ക്കും

കൊച്ചി:   പച്ചക്കറി മാർക്കറ്റിലെ പത്തോളം തൊഴിലാളികൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ മാർക്കറ്റ് ഇന്നുമുതൽ അടച്ചിടും. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റ് പൂർണ്ണമായും…

രാം വിലാസ് പാസ്വാന്റെ വകുപ്പുകളുടെ ചുമതല റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലിന്

ന്യുഡൽഹി:   കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മരണത്തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കൂടി റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലിനെ ഏല്പിച്ചു. രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് ഇതു…

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ.…

കേരള രഞ്ജി ട്രോഫി താരമായിരുന്ന എം സുരേഷ്‌കുമാർ അന്തരിച്ചു

ആലപ്പുഴ:   കേരള രഞ്ജി ട്രോഫി താരമായിരുന്ന എം സുരേഷ്‌കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മികച്ച ഓഫ് സ്‌പിന്നര്‍ എന്ന് പേരെടുത്ത…

പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനംതിട്ട:   പോപ്പുലർ ഫിനാൻസിന് പത്തനംതിട്ട ജില്ലയിൽ സ്വന്തമായുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അറ്റാച്ചുചെയ്യാനും ഉത്തരവ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടറാണ് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി താക്കോൽ ഹാജരാക്കാനാണ്…

കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ലെന്ന് പി ടി തോമസ് എം‌എൽ‌എ

കൊച്ചി:   കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ വ്യക്തത നൽകാതെ തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന്…

വൈത്തിരി റിസോർട്ട് വെടിവെപ്പ്; പോലീസ് ഗൂഢാലോചനയില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്

കല്പറ്റ:   വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമാണ് ഈ…