Tue. May 7th, 2024
കൊച്ചി:

 
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി. കമ്മീഷൻ ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നെങ്കിലും അന്വേഷണ ഏജൻസി ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. സന്തോഷ് ഈപ്പൻ, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിനുശേഷമാണ് കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസിനു വ്യക്തമായത്.