Sun. Jan 19th, 2025

Day: September 24, 2020

സംസ്ഥാനത്ത് നാലു മാസത്തേക്ക്‌ കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തും

തിരുവനന്തപുരം: സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതം…

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍…

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന.  6324 പേര്‍ക്ക്  കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കൊവിഡ്…

അദ്ധ്യാപകർക്ക്  ഉറങ്ങാനുള്ളതല്ല ക്ലാസ്‌മുറികളെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ:   അദ്ധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപകർ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും…

മലയാളത്തി​ന്റെ മഹാനടൻ തിലകൻ ഓർമയായിട്ട്​ ഇന്നേക്ക്  എട്ടു വർഷം;തിലകന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

  മലയാളത്തി​ന്റെ മഹാനടൻ തിലകൻ ഓർമയായിട്ട്​ ഇന്നേക്ക്  എട്ടു വർഷം. ഒരിക്കലും മറക്കാനാകാത്ത  വേഷങ്ങൾ പകർന്നാടിയ  മഹാ പ്രതിഭയാണ് തിലകൻ .ആ മഹാനടനെ മലയാള നാട്​  ഓർക്കാത്ത ഒരു ദിവസം പോലും…

പാർലമെന്റിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പം മാറുകയാണ്. 2014 തൊട്ടുള്ള കാലയളവില്‍ ഭരണചക്രം തിരിയുന്നത് ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ്. കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ അതിന്…

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബെെ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും വിഖ്യാത കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്‌പോർട്‌സിന്റെ കമന്‍റേറ്ററായി മുംബൈയിൽ എത്തിയ…

മയക്കുമരുന്ന് കേസ്; ദീപികയും സാറയും നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവർ ചോദ്യംചെയ്യലിനായി നാളെ മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുൻപിൽ ഹാജരാകും. കേസില്‍…

സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസില്‍ അട്ടിമറി നടന്നതായി സംശയം

തിരുവനന്തപുരം: സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസിന് തകരാര്‍ പറ്റിയിട്ടില്ലെന്ന് കെല്‍ട്രോണിലെ വിദഗ്ധര്‍. മലപ്പുറത്തേക്ക് പോയ വാഹനത്തിലെ ജിപിഎസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വ്വമാണെന്നാണ് നിഗമനം. ഇതോടെ ജിപിഎസ്സില്‍ അട്ടിമറി നടന്നെന്ന സംശയം…

കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായാണ് കേന്ദ്രം കാണുന്നത്: ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി ജമ്മു കശ്മീര്‍ ജനത അംഗീകരിച്ചുവെന്ന ബിജെപിയുടെ അവകാശവാദം അസംബന്ധമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ജനതയെ രണ്ടാം തരം…