Thu. Dec 26th, 2024

Day: September 8, 2020

സ്ത്രീപീഡന പരാമര്‍ശം; പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മിഷൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻ്റെ…

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1748 കേസുകള്‍; 697 അറസ്റ്റ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1748 പേര്‍ക്കെതിരെ കേസെടുത്തു. 697 പേരാണ് ഇന്ന് അറസ്റ്റിലായത്. 80 വാഹനങ്ങളും പിടിച്ചെടുത്തു. ഇത് കൂടാതെ ക്വാറന്‍റൈന്‍ ലംഘിച്ചതിന് 5 കേസുകളും…

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം…

ഹോമിയോ വിവാദം; അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. അശാസ്ത്രീയമായത് ചെയ്യാന്‍ ഒരിക്കലും പ്രേരിപ്പിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു.  പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍…

ഓണക്കിറ്റിലെ പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കളില്ല: സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.…

സ്ത്രീപീഡന പരാമര്‍ശം വിവാദത്തില്‍; വാക്കുകള്‍ വളച്ചൊടിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദത്തില്‍. ഡിവെെഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടെയെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. രമേശ് ചെന്നിത്തല…

പ്രശസ്‌ത തെലുങ്ക് നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

ഗുണ്ടൂർ: പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര നടന്‍ ജയ പ്രകാശ് റെഡ്ഡി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയിലായിരുന്നു അന്ത്യം. കോമഡി റോളുകളിലൂടെയാണ് ജയ പ്രകാശ് റെഡ്ഡി ശ്രദ്ധ നേടിയത്. ഈ…

വിധു വിൻസെന്റിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചെന്ന്  ഡബ്ള്യുസിസി

സംഘടനയിൽ നിന്നുള്ള സംവിധായിക വിധു വിൻസെന്റിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. സംഘടനയുടെ ഔപചാരികത എന്ന നിലയ്ക്ക് 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ്…

ബാലഭാസ്കറിൻ്റെ മരണം: പ്രകാശ് തമ്പി അടക്കം നാല് പേരുടെ നുണ പരിശോധന നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി , അർജുൻ, സോബി എന്നിവരുടെ നുണ പരിശോധന നടത്തും. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയിൽ…

സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് ബീഹാർ തെരഞ്ഞെടുപ്പ് നേടാൻ ശ്രമിക്കുകയാണ് ബിജെപി: കോൺഗ്രസ്സ്

പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍…