Wed. Dec 18th, 2024

Day: June 17, 2020

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

കാസർഗോഡ്: കൊവിഡ് പ്രതിസന്ധിക്കിടെ കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ്…

കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ മാറ്റങ്ങളോടെ തദ്ദേശ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പുതിയ നിബന്ധനകളോടെ ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  സാമൂഹ്യ അകലം പാലിക്കുമ്പോൾ സമയം അധികം വേണ്ടതിനാൽ…

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാത്രി 11.30 വരെ പൊഴിയൂർ…

 ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്; മൊഴികൾ ഹാജരാക്കാൻ കോടതി നിർദേശം

എറണാകുളം: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ  കേസില്‍ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ വിലയിരുത്തി വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന്…

നേപ്പാള്‍ ഭൂപട ഭേദഗതി ബില്‍ ഇന്ന് പാർലമെന്റ് ഉപരിസഭയില്‍

കാത്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വരച്ച ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ ഇന്ന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അവതരിപ്പിക്കും. അതിര്‍ത്തി പ്ര‌ശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍…

പ്രതിഫലം കുറയ്ക്കൽ; മോഹൻലാൽ തിരിച്ചെത്തിയ ശേഷം ചർച്ചയെന്ന് താരസംഘടന

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന്  ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡൻ്റ് മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുകയുള്ളുവെന്ന്  അമ്മ…

ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമേ ചാർജ് ഈടാക്കിയിട്ടുള്ളുവെന്ന് കെഎസ്ഇബി ഹൈക്കോടതിയിൽ

കൊച്ചി: ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബിൽ നൽകിയതെന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും …

ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളും ഒപ്പം അഭിനേതാവ് കൂടിയായ ഐഎം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫ്…

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി

ഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടിവരുന്നതിനാൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി തുടര്‍ നടപടികള്‍…

യുഎസ് ഓപ്പണ്‍ മത്സരങ്ങൾ ഓഗസ്റ്റില്‍ നടക്കും

വാഷിങ്ടണ്‍: കാണികളില്ലാതെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് ഓഗസ്റ്റില്‍ യുഎസ് ഓപ്പണ്‍ നടക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. ശക്തമായ പരിശോധന, അധിക ക്ലീനിംഗ്, അധിക ലോക്കര്‍…