Sat. Apr 20th, 2024

തിരുവനന്തപുരം:

കൊവിഡിനെ തുടർന്ന് പുതിയ നിബന്ധനകളോടെ ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  സാമൂഹ്യ അകലം പാലിക്കുമ്പോൾ സമയം അധികം വേണ്ടതിനാൽ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിഭാസ്‌കരന്‍ പറഞ്ഞു. പ്രചാരണ പരിപാടികള്‍ക്ക് പകരം വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരുമെന്നും അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam