Tue. Sep 10th, 2024

Day: June 8, 2020

സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…

ഹിന്ദു ഐക്യവേദി മലക്കംമറിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

തിരുവനന്തപുരം:   സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഉടൻ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും…

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും

തിരുവനന്തപുരം:   സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്താൻ ആലോചന. തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ…

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല 

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബാക്കി ജില്ലകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടലുകള്‍ തുറക്കുന്നത്. പകുതി സീറ്റില്‍ മാത്രം…

ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ്ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.…

ഗർഭിണികളെ നാട്ടിലെത്തിക്കാൻ പോരാടിയ ആതിരയുടെ ഭർത്താവ് ഗൾഫിൽ മരിച്ചു

കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയപ്പോയ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍…

വീണ്ടും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്

ഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വർദ്ധനവുണ്ടായി. ഞായറാഴ്ച ലിറ്ററിന് 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസ വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74 രൂപ…

രാജ്യതലസ്ഥാനത്ത് വീണ്ടും നേരിയ ഭൂചലനം

ഡൽഹി: ന്യൂഡൽഹിയിൽ റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇത് ഒൻപതാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ 18 കി മീറ്റര്‍ ആഴത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഭൂചലനമുണ്ടായതായി നാഷനല്‍…

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ആകെ മരണം 17 ആയി

തൃശൂര്‍: കൊവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ മരിച്ചു. 43 വയസ്സായിരുന്നു. ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്തെ…

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിടാൻ തീരുമാനം

വാഷിംഗ്‌ടൺ: യുഎസിലെ മിനിയപൊലിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കാൻ നഗരസഭ കൗണ്‍സിൽ തീരുമാനിച്ചു. സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാനാണ് ഈ തീരുമാനമെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ…