Wed. Jul 16th, 2025

വാഷിങ്ടണ്‍:

കാണികളില്ലാതെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് ഓഗസ്റ്റില്‍ യുഎസ് ഓപ്പണ്‍ നടക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. ശക്തമായ പരിശോധന, അധിക ക്ലീനിംഗ്, അധിക ലോക്കര്‍ റൂം സ്ഥലം, ഗതാഗതമടക്കം എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.  ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ്  ടൂര്‍ണമെന്റ് നടക്കുക.

 

By Binsha Das

Digital Journalist at Woke Malayalam