Sat. Apr 27th, 2024

Day: June 27, 2020

കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കും

ഇസ്ലാമബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരുന്ന കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കാൻ അനുമതി. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷിക…

സൗദി അറേബ്യയില്‍ ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യയിലെ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്. ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ക്ക്…

രാജ്യത്ത് ഡെക്‌സമെതസോണ്‍ കൊവിഡിനെതിരായ മരുന്നായി ഉപയോഗിക്കാൻ അനുമതി 

ന്യൂഡല്‍ഹി:   കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി. ഡെക്‌സമെതസോണ്‍ മരുന്ന് ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാനായി ലോകാരോഗ്യ സംഘടന…

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ദി​നം 20,000 സാമ്പിൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡൽഹി: ഡൽഹിയിൽ ഒരു ദിവസം 20,000 സാമ്പിളുകൾ ശേഖരിച്ച് കൊവി​ഡ് പരിശോധന നടത്തുന്നുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. 13,500 കിടക്കകൾ സജ്ജമാക്കിയതായും അറിയിച്ചു. കൊവിഡ് പ​രി​ശോ​ധ​ന കി​റ്റ്…

വെട്ടുകിളി ആക്രമണം ഹരിയാനയിലേക്കും വ്യാപിക്കുന്നു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ വെട്ടുകിളികളുടെ ആക്രമണമുണ്ടായതിനാൽ ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചു. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകള്‍ അടച്ചിടാനും പാത്രം കൊട്ടി ശബ്ദമുണ്ടാക്കാനുമാണ്…

മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി: സ്റ്റെർലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഡൽഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം…

രാജ്യത്തെ കൊവിഡ്​ രോഗമുക്തി നിരക്ക്​ 58 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ്​ രോഗമുക്തി ​നിരക്ക്​ 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.  രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേര്‍ ഇതുവരെ രോഗമുക്തി നേടിയതായാണ്…

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോറോണവൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ  ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് ഉത്‌ഘാടനം…

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 141 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നിർധനരായ രോഗികൾക്ക് സഹായമാകുന്ന  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു.  കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ജൂലൈ 1…

പ്രവാസികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്,…