Tue. Sep 10th, 2024

Day: June 26, 2020

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍…

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്; 10 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 65 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പാലക്കാട്- 23, ആലപ്പുഴ- 21, കോട്ടയം- 18 പേര്‍ക്കും, മലപ്പുറം-…

മിനിമം ചാര്‍ജ് പത്ത് രൂപയെങ്കിലും ആക്കണമെന്ന് ശുപാര്‍ശ 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ ബസ് നിരക്ക് കൂട്ടാൻ  ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകി. മിനിമം നിരക്ക് 10 രൂപയാക്കുന്നത് അടക്കമുള്ള 3 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.…

താന്‍ ഇന്ദിരഗാന്ധിയുടെ കൊച്ചുമകള്‍, ഭീഷണിവേണ്ടെന്ന് യുപി സര്‍ക്കാരിനോട് പ്രിയങ്ക 

ഡൽഹി: ആഗ്രയിലെ കൊവിഡ്​ മരണം സംബന്ധിച്ച് യുപി സർക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശ് സർക്കാറിനെതിരായ വിമർശനത്തിന്‍റെ പേരിൽ…

കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർ നിയമനത്തിന്  ഹെെക്കോടതിയുടെ മാര്‍ഗനിര്‍ദേശം

കൊച്ചി: 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2,455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംവരണ, സീനിയോറിറ്റി മാനദണ്‌ഡങ്ങൾ അനുസരിച്ചായിരിക്കണം…

വിമത സിനിമകള്‍ തീയറ്ററിലെത്തില്ല; ലിജോ ജോസ് പെല്ലിശ്ശേരിയെ വിമര്‍ശിച്ച് നിര്‍മാക്കളുടെ സംഘടന

തിരുവനന്തപുരം: പുതിയ സിനിമകളെടുക്കരുതെന്ന കൂട്ടായ തീരുമാനം ഒരു വിഭാഗം ലംഘിക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. വിമതനീക്കം നടത്തുന്നവരുടെ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അസോ. നിര്‍വ്വാഹക സമിതി അംഗം സിയാദ്…

സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുതപരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടോയിട്ടണ്ടോ എന്ന് കണ്ടത്താന്‍ തുടങ്ങിയ ആന്റിബോഡി ദ്രുത പരിശോധന താല്‍ക്കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മെഡിക്കല്‍…

ഗുവാഹട്ടിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗുവാഹട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന്…

ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതി വീണ്ടും സങ്കീർണമാകുന്നു

ലഡാക്ക്: കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു.  യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കുകയും ചെയ്തു.…

സക്കീര്‍ ഹുസെെനെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ അംഗീകാരം

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന്…