Wed. Nov 27th, 2024

Month: May 2020

തമിഴ്നാട്ടിലെ ഹോട്ട്സ്‌പോട്ടുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; ചെന്നൈയില്‍ ഒരു ദിവസത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് വൈറസ് ബാധ

ചെന്നൈ: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവന്‍ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

എറണാകുളം: കഴിഞ്ഞ നാലുവര്‍ഷത്തെ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മെഡിക്കൽ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കിയാണ്…

കുട്ടികൾക്കായി ‘തേനമൃത്’ ന്യൂട്രി ബാറുകളുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍…

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂർ 5, മലപ്പുറം 3 ആലപ്പുഴ,…

ശ്രമിക് ട്രെയിനുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം വേണ്ട; മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം

ന്യൂ ഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന നിര്‍ദേശം കേന്ദ്ര മാര്‍ഗരേഖയില്‍ നിന്ന് നീക്കി. ഇതോടെ, സംസ്ഥാനങ്ങളുടെ അനുമതി…

28 തൊഴിലാളികൾക്ക്​ കൊവിഡ്; സീ ന്യൂസിൻെറ ഓഫീസും സ്​റ്റുഡിയോയും അടച്ചു  പൂട്ടി

ന്യൂഡല്‍ഹി: 28 തൊഴിലാളികൾക്ക്​ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സീ ന്യൂസിൻെറ ഡൽഹി ബ്യൂറോയും സ്​റ്റുഡിയോയും താൽക്കാലികമായി​ അടച്ചുപൂട്ടി. രോഗലക്ഷണങ്ങള്‍ ഇല്ലതിരുന്ന തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ്​ 15നാണ്​…

കുടിയേറ്റ തൊഴിലാളി പ്രശ്‌നം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ക്കുന്നത് സംബന്ധിച്ചും ചര്‍ച്ച…

കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം. കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍  ഏര്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് സഞ്ചാര…

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ 

കൊച്ചി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കിടക്കുന്ന  പ്രവാസികളെ നാട്ടിലെത്തിക്കാനായുള്ള വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ സര്‍വ്വീസ്…

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. പുറത്തുനിന്ന് വന്നവരില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടെന്നും വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍…