Thu. Dec 19th, 2024

Month: December 2019

അബുദാബി മിഡ് ഫീല്‍ഡ് ടെര്‍മിനലിൽ ചരിത്രം കുറിക്കുവാൻ ലുലു ഗ്രുപ്പും

കൊച്ചിബ്യുറോ: അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനുകളിലൊന്നായ അബുദാബി മിഡ് ഫീല്‍ഡ് ടെര്‍മിനലിൽ ലുലു ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് വരുന്നു.ആദ്യമായിട്ടാണ് ഒരു എയർപോർട്ടിൽ ഡ്യൂട്ടി…

2019 ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ മൂന്ന് വർഷങ്ങളിൽ ഒന്ന്

മാട്രിഡ്:   വരാൻ പോകുന്നത് ചൂട് ഏറിയ വർഷങ്ങളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാട്രിഡിൽ നടക്കുന്ന ഉച്ചകോടിയിലാണ് ലോകത്തിനു പ്രത്യക്ഷമായ കാലാവസ്ഥമാറ്റം ചർച്ചചെയ്ത് യു എൻ മുന്നറിയിപ്പ് നൽകുന്നത്.…

ഋഷഭ് പന്തിന്‍റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല: വിരാട് കോഹ്ലി

ഹെെദരാബാദ്: മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍.  ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ…

സുഡാനിൽ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടു

കൊച്ചി ബ്യുറോ: സുഡാൻ:തലസ്ഥാനമായ കാർട്ടൂമിൽ ഫാക്ടറിയിലൂടെ ഉണ്ടായ തീപ്പിടിത്തത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. തീപ്പിടിത്തത്തിൽ 130 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സർക്കാർ…

ഉയിഗൂർ ബില്ലിനെക്കുറിച്ച് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി

ചൈന:   ബീജിങ്ങിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തോട് പെരുമാറുന്നതിനോട് കർശനമായ യുഎസ് പ്രതികരണം ആവശ്യപ്പെടുന്ന യുഎസ് ജനപ്രതിനിധി ബിൽ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്നും, ഒരു വ്യാപാര യുദ്ധം…

ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ വേണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര വിഹിതം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ജിഎസ്ടി നിയമമനുസരിച്ച് കേന്ദ്ര…

ഇന്ത്യ-വിൻഡീസ് ആദ്യ ടി 20 നാളെ; സഞ്ജു കളത്തിലിറങ്ങുമോ?

ഹെെദരാബാദ്: ഇന്ത്യ-വിൻഡീസ് ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാവും. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് സഞജുവിന് അവസരം ലഭിക്കുമോ…

ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറച്ചേക്കും

ന്യൂഡല്‍ഹി: മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറക്കാന്‍ പദ്ധിതിയിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന…

‘കേശു ഈ വീടിന്‍റെ നാഥനു’മായി നാദിര്‍ഷ; നായകനായി ദിലീപ്

കൊച്ചി: തൊണ്ണൂറുകളില്‍ മലയാളികള്‍ക്കിടയില്‍ തരംഗമായിരുന്നു ഓഡിയോ കാസറ്റ് ‘ദേ മാവേലി കൊമ്പത്ത്’. ‘ദേ മാവേലി കൊമ്പത്തി’ലൂടെ തുടങ്ങിയ നാദ് ഗ്രൂപ്പ് വര്‍ഷങ്ങിള്‍ക്കിപ്പുറം ആദ്യമായി ബിഗ്സ്ക്രീനില്‍ എത്തുകയാണ്. നാദ്…

യുഎസ് പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്; രണ്ട് മരണം

ഹവായി: യുഎസിലെ ചരിത്രപ്രധാനമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പ്രാദേശിക സമയം 2.30 നാണ് വെടിവെയ്പുണ്ടായത്.…