31 C
Kochi
Wednesday, August 12, 2020
Home Authors Posts by webdesk5

webdesk5

43 POSTS 0 COMMENTS

പ്രതിരോധ സേന ഉപകാരങ്ങളുടെ പ്രദർശനം അവസാനിച്ചു

കൊച്ചി :ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് പ്രതിരോധ സേന വിഭാഗങ്ങൾക്കുള്ള പരിശീലന ഉപകരണങ്ങളുടെ പ്രദർശനം അവസാനിച്ചു .മുപ്പത് സ്റ്റാളുകളിലായി വിർച്വൽ റിയാലിറ്റി അടിസ്ഥാനത്തിലുള്ള പരിശീലന സംവിധാനങ്ങൾ, ഡ്രോണുകൾ, കമ്പ്യൂട്ടർ സംവിധാനം, കടലിന്റെ അടിത്തട്ട് പരിശോധിക്കാനുള്ള സ്കാനറുകൾ തുടങ്ങിയവയുടെ പ്രദര്ശനങ്ങളുമായി പ്രധിരോധ ഗവേഷണ സ്ഥാപനങ്ങൾ, ഐ ടി സംരംഭകർ...

അറബ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദുബായ്:യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.തീരദേശമേഖലയില്‍ കാറ്റ് കൂടുതല്‍ ശക്തമാകുകയും കടല്‍ ക്ഷോഭം ഉണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍...

കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനൊരുങ്ങി റഷ്യ

മോസ്കോ:   കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നടപടിക്കെതിരെ റഷ്യയിൽ പ്രതിഷേധം. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യന്‍ കായിക മന്ത്രി പാവേല്‍ കൊളോബ്‌കോവ് പറഞ്ഞു. വാഡയുടേത് കടുത്ത തീരുമാനമാണെന്നായിരുന്നു റഷ്യന്‍ അധികൃതരുടെ പ്രതികരണം. ഇത് രാഷ്ട്രീയ തീരുമാനമാണെന്നും മറ്റൊരു...

നിറമല്ല സൗന്ദര്യം; ചരിത്രം തിരുത്തി ഈ സുന്ദരികൾ

കൊച്ചി ബ്യൂറോ:  നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ ലോകത്ത് വിവേചന സമരങ്ങൾ നടക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് സൗന്ദര്യ മത്സരങ്ങൾ.ചരിത്രത്തിൽ ആദ്യമായി മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീൻ യുഎസ്എ, മിസ് യൂണിവേഴ്‌സ് എന്നിവ സ്വന്തമാക്കിയിരിക്കുകയാണ് ഈ സുന്ദരികൾ.കഴിഞ്ഞ ദിവസം മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ സൊസുബിന്‍ ടുണ്‍സി (മിസ് സൗത്ത് ആഫ്രിക്ക) വിജയകിരീടം...

ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുവരുന്നു

മാഡ്രിഡ്‌:സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.1960നും 2010നും ഇടയില്‍ രണ്ട്‌ ശതമാനം ഓക്‌സിജന്‍ കുറഞ്ഞിട്ടുണ്ട്‌. ആഗോള ഓക്‌സിജന്‍ അളവ്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന്‌...

ഗൾഫ് ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു

ഖത്തർ:ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു.രണ്ട് വർഷത്തിനിടെ നടന്ന വാർഷിക യോഗത്തിലെ ഏറ്റവും ഉയർന്ന പ്രാതിനിധ്യവും പ്രാദേശിക തർക്കത്തിൽ നിന്ന് കരകയറാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ ഒത്തുചേരൽ ആയിരിക്കും ജിസിസി ഉച്ചകോടി വേദിയാകുക. യുഎസുമായി ബന്ധപ്പെട്ട ഗൾഫ് അറബ് നേതാക്കളുടെ ഒത്തുചേരലിനായി...

യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്

ഖത്തർ:ലോകത്തിലെ ഏറ്റവും വലിയ ഉൽ‌പാദന ഉൽ‌പന്ന കമ്പനികളിലൊന്നായ യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ കമ്പനികളിലൊന്നായ ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്.ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ് കമ്പനിയുടെ സഹായത്തോടെ ഒപ്റ്റിമൈസ്ഡ് ഇൻഡസ്ട്രീസ് ഫോർ കെമിക്കൽസ് എന്ന ഫാക്ടറിവഴി പ്രാദേശിക ഉത്പാദനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.പുതിയ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്.മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം...

ഗ്രീ​ന്‍ ലൈ​നി​ലൂ​ടെ​ ദോ​ഹ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി

ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ മൻസൂറ മുതൽ അൽ റിഫ (മാൾ ഓഫ് ഖത്തർ) വരെയാണ് ഈ പാത. ഗ്രീൻ ലൈൻ പ്രവർത്തനം ആരംഭിച്ചതോടെ എല്ലാ ദോഹ മെട്രോ ലൈനുകളുടെയും പ്രവർത്തനം പൂർത്തിയാക്കുന്നു കഴിഞ്ഞു. ദോഹ മെട്രോ ഗ്രീൻ ലൈനിൽ 11 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. അൽ...

നാല്‍പ്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു 

റിയാദ്: നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചു. ആഗോള തലത്തിലെ പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു.ഗള്‍ഫ് ഐക്യവും അംഗരാജ്യങ്ങള്‍...

ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നുനാൾ 

ലണ്ടൻ:അഞ്ച്‌ വര്‍ഷം കാലാവധിയുള്ള ബ്രിട്ടീഷ്‌ പാര്‍ലമെന്റിലേക്ക്‌ നാലര വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. ബ്രിട്ടന്‍ യൂറോപ്യൻ  യൂണിയന്‍ വിടുന്നതിന്‌ 2016ല്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം അത്‌ നടപ്പാക്കുന്നതിലെ പരാജയമാണ്‌ രണ്ടര വര്‍ഷത്തിനിടയിലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിന്‌ കാരണമായിരിക്കുന്നത് .ബ്രെക്‌സിറ്റ്‌ കരാറിന്‌ പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങുന്നതില്‍ പരാജയപ്പെട്ട തെരേസ മേയ്‌...