Thu. Dec 19th, 2024

Month: December 2019

പതിനാറാമത് ബാംബൂ ഫെസ്റ്റിന് തുടക്കമായി; മുളയുടെ മാഹാത്മ്യം വിളിച്ചോതി 170 സ്റ്റാളുകള്‍

കൊച്ചി: കേരള ബാംബൂ ഫെസ്റ്റ് 2019ന്‌ മറൈൻ ഡ്രൈവ് ഗ്രൗണ്ടില്‍ കൊടിയേറി. മുള കരകൗശല ഉത്പന്നങ്ങളുടെ വിപണന ശൃംഖല മെച്ചപ്പെടുത്താനായാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റെയും സംസ്ഥാന ബാംബൂ മിഷന്‍റെയും നേതൃത്വത്തില്‍ ബാംബൂ…

നിയമമാണ് നടപ്പിലാക്കേണ്ടത്, ആള്‍ക്കൂട്ട നീതിയല്ല!

#ദിനസരികള്‍ 963 തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാവിലെ സംഭവം നടന്ന സ്ഥലത്ത്…

എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും അനാവശ്യം; മണിപ്പൂരില്‍ പട്ടാള ഭരണം ഇന്നും നിലനില്‍ക്കുന്നുവെന്ന് ഇറോം ശര്‍മിള

കൊച്ചി: രാജ്യത്ത് പട്ടാള ഭരണം നിലനില്‍ക്കുന്നിടങ്ങളില്‍ അനാഥരെയും, വിധവകളെയും, ഇരകളെയും, രോഷാകുലരായ വിദ്യാര്‍ത്ഥികളെയും, വെടിയേറ്റവരെയും ആണ് കാണാന്‍ കഴിയുന്നതെന്ന് മണിപ്പൂരിലെ കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമായ ഇറോം ശര്‍മിള. “മണിപ്പൂരിലും…

മഹാരാജാസിലെ സുവോളജി മ്യൂസിയം; നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജൈവവൈവിധ്യങ്ങളുടെ കലവറ

കൊച്ചി: മഹാരാജാസ് കോളേജിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മ്യുസിയം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. സയന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍  കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനത്തിന്‍റെ ഭാഗമായാണ് ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള സുവോളജി…

തകര്‍ന്നടിഞ്ഞ് സെന്‍സെക്‌സ്: ഓഹരികളില്‍ വന്‍ ഇടിവ്

മുംബൈ: ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.…

ജയലളിതയുടെ ജീവിതം പറയുന്ന ക്വീനിന്‍റെ ട്രെയിലര്‍ തരംഗമാകുന്നു

കൊച്ചി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പുതിയ വെബ്സീരിസ് ക്വീനിന് മികച്ച സ്വീകാര്യത. മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ചരിക്കുകയാണ് ട്രെയിലര്‍. സീരീസില്‍ ജയലളിതയാകുന്നത്…

എടിഎം ഇടപാടുകള്‍ ഇനി സുരക്ഷിതം; പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ബാങ്ക് അക്കൗണ്ട്…

പെയ്മെന്റ് ബാങ്കുകള്‍ക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളാവാം

ന്യൂഡല്‍ഹി: നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍…

കുതിച്ചുയരുന്ന ഉള്ളി വിലക്കൊപ്പം ഭക്ഷ്യ എണ്ണയുടെ വിലയും വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി…

ബ്രിട്ടനിലെ ബാങ്കിംഗ് മേഖല മാറ്റങ്ങള്‍ക്കൊരുങ്ങുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍. ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന…