Wed. Dec 25th, 2024

Month: December 2019

പറയുന്നതല്ലാതെ നടക്കുന്നില്ലല്ലോ? സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ…

ശബരിമല യുവതി പ്രവേശനം; കാത്തിരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: യുവതി പ്രവേശനത്തിനു ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി. രഹ്ന ഫാത്തിമയും,ബിന്ദു അമ്മിണിയും ശബരിമലയിൽ കയറാൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ  പരാമർശം. ശബരിമല വളരെ വൈകാരികമായ വിഷയമാണ്.…

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചു

ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് ജയം. ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ്…

“റേപ്പ് ഇൻ ഇന്ത്യ പരാമർശം,” രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് വനിതാ ബിജെപി എംപി മാർ

ന്യൂഡൽഹി: ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുലിന്റെ പരാമർശത്തിൽ  മാപ്പ് പറയണമെന്നവശ്യപ്പെട്ട്  വനിതാ ബിജെപി എംപി മാർ രംഗത്തു വന്നു. ഭരണപക്ഷ എംപി മാരുടെ ബഹളത്തെ തുടർന്നു …

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം; ജസ്റ്റിസ് സിർപുർക്കർ കമ്മിഷന് അന്വേഷണ ചുമതല 

ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്ന കേസിൽ പ്രതികളായ 4 പേരെ പൊലീസ് വെടിവച്ചു കൊന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി കമ്മിഷനെ ഏർപ്പെടുത്തി.…

ദിൽ ഓഫ് മലയാളി: എപ്പിസോഡ് ഒന്ന്

കല, സംസ്കാരം, അതിലും പൊളിയായി ഭക്ഷണം! മലയാളിയുടെ ദിൽ ഇതാണെന്ന് ബിജീഷ് പറയുന്നു. കൂടെ സപ്പോർട്ടായി ചങ്ക് ബ്രോ എല്ലാവരുടേയും പ്രിയപ്പെട്ട, ജി-എൻ-പി-സി യുടെ ഓൾ ഇൻ…

വോക്കീ ടോക്കീ: പ്രേം കുമാർ

പ്രേംകുമാർ സോഷ്യൽ മീഡിയയിൽ ഒരുപാട് സംസാരിക്കുന്നുണ്ട് എന്നു മാത്രമല്ല, അതൊരു ബ്രാൻഡാക്കി വരെ അദ്ദേഹം മാറ്റിയിട്ടുണ്ട്. സംസാരിച്ച് സംസാരിച്ച്, ടോക്ക് റ്റു പ്രേം എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നു.…

പിൻസീറ്റുകാർക്ക് ഹെൽമറ്റ്: കൊച്ചിക്കാരുടെ പ്രതികരണം

കൊച്ചി:   റോഡ് ആദ്യം ശരിയാക്ക് എന്നിട്ടാവാം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ്; കൊച്ചിക്കാർ വോക്ക് മലയാളത്തോട്.

പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല; മുഖ്യമന്ത്രി

 തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനു കേരളത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ബിൽ ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിൽ നടപ്പാക്കില്ല. ഈ ബില്ലിനോടുള്ള സംസ്ഥാനത്തിന്റെ…

ദ ആർട്ട്‌ ഓഫ് റെസിസ്റ്റൻസ്: ചിത്രങ്ങൾ വരച്ച് സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾ

എറണാകുളം:   സെന്റ് തെരേസാസ് കോളേജിൽ തെരേസിയൻ വീക്കിന്റെ ഭാഗമായി ദ ആർട്ട്‌ ഓഫ് റെസിസ്റ്റൻസ് എന്ന ആശയത്തെ ഉൾക്കൊണ്ട്‌ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു.