Sun. Dec 22nd, 2024

Day: December 17, 2019

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ 

ഇസ്​ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് പാക്ക് കോടതി വധശിക്ഷ വിധിച്ചു. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നതെന്ന്…

പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ച് അരുന്ധതി റോയ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലും എന്‍ആര്‍സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ്…

ഹര്‍ത്താലില്‍ വ്യാപക അക്രമം: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; സംസ്ഥാനത്ത് മുന്നൂറോളം പേര്‍  കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനനഗരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍…

പൗരത്വ ഭേദഗതി നിയമം; സോണിയ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ  പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകുന്നേരം രാഷ്ട്രപതിയെ കാണും. ജാമിയ സര്‍വ്വകലാശാലയിലേയും,  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലേയും…

എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവും അഭിഭാഷകയുമായ അശ്വിനി കുമാര്‍ ഉപാധ്യായ 2017ല്‍ സമര്‍പ്പിച്ച…

പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ…

പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

പൗരത്വ നിയമം; കേരളത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും; വെവ്വേറെ വേദികളിൽ സമരം സംഘടിപ്പിക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഊർജ്ജിതമാക്കാനൊരുങ്ങി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. ഇരുമുന്നണികളും വെവ്വേറെ പ്രതിഷേധ സമരങ്ങളായിരിക്കും സംഘടിപ്പിക്കുക. പൗരത്വ നിയമത്തിനെതിരെ ജനുവരി 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍…

ഇന്ത്യാഗേറ്റിനു മുന്നിലെ വിദ്യാർത്ഥി പ്രക്ഷോഭം; സമരത്തെ  പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും അണിചേർന്നു 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും…