പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതിനിയമത്തിനെതിരെയുള്ള വിദ്യാർത്ഥിപ്രക്ഷോഭത്തെ അക്രമാസക്തമാക്കിക്കൊണ്ട് പോലീസുകാർ.

0
451
Reading Time: < 1 minute

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

Advertisement