Sat. Apr 5th, 2025

Day: December 16, 2019

കാത്തിരുന്ന വിപ്ലവം വരുന്നു; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കട്ജു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു . “കാത്തിരുന്ന…

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിചതച്ച ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍

മുംബെെ: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ  ക്രൂരമായി ആക്രമിച്ച ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. അനുവാദം കൂടാതെ ക്യാമ്പസില്‍ പ്രവേശിച്ച…

വിപണി കീഴടക്കാന്‍ ആമസോണ്‍ സുനോ ആപ്

ന്യൂഡല്‍ഹി: ആമസോണിന്റെ ഓഡിബിള്‍ സുനോ ആപ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, തബു, അനുരാഗ് കശ്യപ് തുടങ്ങിയ…

1857 ന്റെ കഥ 3

#ദിനസരികള്‍ 972 ഇങ്ങനെ രാഷ്ട്രീയമായ പലവിധ കാരണങ്ങള്‍‌കൊണ്ട് തൊട്ടാല്‍ പൊട്ടുന്ന അവസ്ഥയിലായിരുന്ന ഒരു സമൂഹത്തിലേക്കാണ് ഹിന്ദു–മുസ്ലിം മതവിശ്വാസികള്‍ക്ക് മതനഷ്ടം എന്ന ഭയമുണ്ടാക്കുന്ന തരത്തിലുള്ള ചില നടപടികള്‍ ബ്രിട്ടീഷ്…

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; പിന്‍വലിക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും, സംഘടനകള്‍ ഹർത്താലില്‍നിന്ന് പിൻമാറണമെന്നും…

ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച സുഡാനി ഫ്രം നെെജീരിയ ടീമിന് ഐക്യദാര്‍ഢ്യവുമായി റിമ കല്ലിങ്കല്‍

കൊച്ചി: പൗരത്വ ഭേദഗതിയിലും,  എന്‍.ആര്‍.സി നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ച്  ദേശീയ ചലചിത്ര അവാർഡ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച സുഡാനി ഫ്രം നെെജീരിയ ടീമിന് ഐക്യദാര്‍ഢ്യവുമായി നടി റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ…

തലസ്ഥാന നഗരിയിൽ  കേരളത്തിന്റെ പ്രതിരോധം; പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷംഗങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ ഇന്ന് തിരുവനന്തപുരത്തു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ നടന്ന സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി…

ജാമിയ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രിയങ്ക ഗാന്ധി രംഗത്തു വന്നു

ന്യൂ ഡൽഹി: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ…

ഡൽഹിയിൽ വിദ്യാർത്ഥികൾ തീർത്ത പ്രതിഷേധത്തിനൊടുവിൽ പോലീസ് മുട്ടുമടക്കി 

ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പോലീസ് നരനായാട്ടിനെതിരെ ഡൽഹി ആസ്ഥാനത്തു നടന്ന വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് വിജയം. ജാമിയ ക്യാമ്പസിൽ നിന്ന് ഞാറാഴ്ച അൻപതോളം വിദ്യാർത്ഥികളെ …

വോക്കീ ടോക്കീയിൽ മാഗ്ലിൻ ഫിലോമിന

കടലോരത്ത് നിന്നും കടലിന്റെ മക്കൾക്ക് വേണ്ടി രാവും പകലും അനീതിക്കെതിരെ ശബ്ദിക്കുന്ന മാഗ്ലിൻ ഫിലോമിന വോക്കീ ടോക്കീയിൽ സംസാരിക്കുന്നു.