Wed. Apr 24th, 2024

Day: November 11, 2019

ജോൺ എബ്രഹാം അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേള, മത്സര വിഭാഗത്തിലേക്ക് സിനിമകൾ അയക്കേണ്ട അവസാന തിയ്യതി നവംബർ 24

കൊച്ചി: പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം ഡിസംബർ 13,14,15 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേളയില്‍, മത്സര വിഭാഗത്തിലേക്ക് നവംബർ 24…

AS4 വിദ്യാർത്ഥി- ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ നടന്നു

കൊച്ചി: AS4 ന്റെ (എയിഡഡ് സെക്ടർ സംവരണ സമിതിയുടെ) വിദ്യാർത്ഥി – ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ ജസ്റ്റിസ് കമാൽ പാഷ ഉൽഘാടനം ചെയ്തു. ഇതേ വേദിയിൽ വെച്ച്…

വാഹനപരിശോധന: ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം: ഡി.ജി.പി

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പത്രക്കുറിപ്പ് 08.11.2019 കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐ.റ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം-പരിവാഹന്‍ എന്നീ…

വിട, ശ്രീ ടി എന്‍ ശേഷന്‍

#ദിനസരികള്‍ 937 എന്റെ ഹൈസ്കൂള്‍ കാലങ്ങളിലാണ് ടി എന്‍ ശേഷന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടതാകട്ടെ, ആരേയും കൂസാത്ത ഒരുദ്യോഗസ്ഥന്‍ എന്ന നിലയിലായിരുന്നു താനും. രാജ്യത്തിന്റെ…

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസ്സി; 34-ാം ഹാട്രിക് നേട്ടവുമായി റൊണാൾഡോയ്‌ക്കൊപ്പം!

മാഡ്രിഡ്: ബാഴ്‌സലോണയുടെ ഇതിഹാസ താരം  ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. യുവന്‍റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയും പേരുചേര്‍ത്തത്. ലാ ലീഗയില്‍ മെസ്സിയുടെ 34-ാം…

ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതച്ച് കനത്ത മഴ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

ന്യൂ ഡല്‍ഹി: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കളാണ് സേനയെ പിന്തുണയ്ക്കുന്നതിന്…

ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടി മലയാളി

കൊച്ചി: 2019ലെ മിസ്റ്റര്‍ വേള്‍ഡായി മലയാളി ചിത്തരേശ് നടേശനെ തിരഞ്ഞെടുത്തു. പതിനൊന്നാമത് ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേശ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന…

അടിസ്ഥാന വായ്പാ പലിശ കുറച്ച് എസ്ബിഐ

കൊച്ചി: എസ്ബിഐ അടിസ്ഥാന വായ്പാ പലിശ നിരക്ക് (എംസിഎൽആർ) 0.05% കുറച്ചു. 2019–2020 സാമ്പത്തിക വർഷം ഇത്7–ാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8…