27 C
Kochi
Sunday, December 5, 2021

Daily Archives: 5th November 2019

മൈതാനത്ത് വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടലി.  തന്നെ കുരങ്ങനെന്നു വിളിച്ച കാണികൾക്കു നേരെ പന്തടിച്ചു  കയറ്റിയാണ്  ബലോട്ടലി വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ചത്.ഇറ്റാലിയൻ ലീഗായ സീരി എയിൽ ഹെല്ലാസ് വെറോണ – ബ്രേഷ്യ മത്സരത്തിനിടെയാണ് ഹെല്ലാസ് വെറോണ ആരാധകർ വംശീയ അധിക്ഷേപം നടത്തിയത്.മരിയോ ബലോട്ടെലി പന്ത് പിടിച്ചെടുത്ത് ഹേലാസ് വെറോണ ക്ലബ്ബിന്റെ കാണിക്കൂട്ടത്തിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ഇത് കണ്ട ബ്രാസിയ ക്ലബ്ബിലെ സഹതാരങ്ങളും റഫറിയും...
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുപ്പതി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് (പി.ഡി.എഫ്) അപേക്ഷ ക്ഷണിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന ഫെലോ, നിശ്ചിത ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ഇപ്പോള്‍, വിവിധ വിഷയങ്ങളില്‍ നടക്കുന്ന ഗവേഷണവും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഫാക്കല്‍ട്ടികളുടെ പട്ടികയ്ക്കും: www.iisertirupati.ac.in/ സന്ദർശിക്കുക.പി.എച്ച്.ഡി. ലഭിച്ചശേഷം പരമാവധി അഞ്ചുവര്‍ഷം വരെ പരിചയമുള്ളവരെ പരിഗണിക്കും. തിസിസ് നല്‍കിയശേഷം അവാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും...
പാരീസ്:   പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്  ചാമ്പ്യനായി. ഫൈനലില്‍ കാനഡയുടെ ഡെന്നിസ് ഷപ്പോവലോവിനെയാണ് സെര്‍ബിയന്‍താരം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍:6-3, 6-4.മത്സരത്തിന്റെ ഒരവസരത്തിലും ഷപ്പോവലോവ് ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്തിയില്ല. രണ്ട് സെറ്റിലും അനാസായം വിജയം സ്വന്തമാക്കിയ ജോക്കോവിച്ച് അഞ്ചാം കിരീടമാണ് പാരീസില്‍ ഉയര്‍ത്തിയത്.കരിയറില്‍ 34-ാം മാസ്റ്റേഴ്‌സ് കിരീടവും കൂടിയാണ് ജോക്കോവിച്ച് പാരീസില്‍ സ്വന്തമാക്കിയത്.നേരത്തെ സെമിയില്‍ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫെെനലിലെത്തിയത്. സ്‌കോര്‍ 7-6,...
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് യുവതാരം ശുഭ്മാന്‍ ഗില്‍. ആഭ്യന്തര ടൂർണമെന്‍റിന്‍റെ ഫൈനലിൽ വിരാട് കോഹ്‌ലിയുടെ പത്ത് വർഷത്തെ റെക്കോർഡാണ് യുവതാരം തകര്‍ത്തത്.ദേവ്ധർ ട്രോഫിയില്‍ ഇന്ത്യ സിയെ നയിക്കുന്ന ശുഭ്മാന്‍ ഗില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്.ദേവ്ധർ ട്രോഫിയുടെ ഫൈനലിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രായം 20 വയസ്സാണ്. 2009-10 സീസണിൽ 21 ആം വയസ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ...
#ദിനസരികള്‍ 931  ഇന്ത്യ അദ്വൈത ചിന്തയുടെ നാടാണ് എന്നാണല്ലോ പ്രശസ്തി. അങ്ങനെയൊരു വിശേഷണം സ്ഥായിയായി വന്നു ചേരാന്‍ പ്രസ്ഥാനത്രയങ്ങളുടെ ഭാഷ്യകാരനായ ശങ്കരാചാര്യര്‍ കുറച്ചൊന്നുമല്ല പണിപ്പെട്ടിട്ടുള്ളത്. വേദങ്ങളേയും ഉപനിഷത്തുക്കളേയും അദ്വൈത ദര്‍ശനത്തിന് ഇണങ്ങുന്ന രീതിയില്‍ അദ്ദേഹം മാറ്റിപ്പണിതെടുത്തു. ഒത്തുപോകുന്നില്ലെന്ന് കണ്ടവയെ പ്രക്ഷിപ്തമെന്ന് തള്ളി. സ്വീകരിച്ചവയൊക്കെ അദ്വൈതത്തെ ശ്ലാഘിക്കുന്നവയും സ്വീകരിക്കുന്നവയുമാണെന്ന് ശഠിച്ചു.തനിക്കു മുന്നേ നിലനിന്നിരുന്ന ഇതര ചിന്താപദ്ധതികളെയെല്ലാം അദ്ദേഹം ഖണ്ഡിച്ചു. അവയെയൊക്കെ അജ്ഞാനത്തിന്റെ വെളിപ്പെടലുകളായി തള്ളിമാറ്റി. ബുദ്ധന്റേയും വര്‍ദ്ധമാന മഹാവീരന്റേയും കാലത്തോടെ ദുസ്ഥിതിയിലേക്ക്...