27 C
Kochi
Sunday, December 5, 2021

Daily Archives: 22nd November 2019

#ദിനസരികള്‍ 948 മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു പോന്ന കാലത്തിന്റെ നേര്‍ച്ചിത്രം കൂടി അവയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. ഒന്നു കൂടി വിശദമാക്കിയാല്‍ സാമൂഹ്യമായ മുന്നേറ്റത്തിന്റേയും , പിന്നോട്ടടിക്കലുകളുടേയുമൊക്കെ സൂചകങ്ങളും ചരിത്ര രചനയിലെ സമാന്തരരേഖകളുമായി നാം വിളിക്കുകയും ഏറ്റുവിളിക്കുകയും ചെയ്ത മുദ്രാവാക്യങ്ങള്‍ മാറുന്നുവെന്ന് കാണാം."ഉരിയരിപോലും കിട്ടാനില്ല പൊന്നു കൊടുത്താലും ഉദയാസ്തമനം പീടിക മുന്നില്‍ നിന്നു...
ആലുവ: ഒഡീഷയിലെ നിയംഗിരിയിലെ ഗൊരാട്ട ഗ്രാമത്തിൽ നിന്നുമുള്ള സോൻഗ്രിയ കോന്ദ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തകനായ രാജേഷ് കദ്രകയെ കേരളത്തിൽ ആലുവയിൽ നിന്നും കാണാതായതായി സേവ് നിയം ഗിരി ഫേസ് ബുക്ക് പേജിൽ അറിയിപ്പു വന്നു.ഒരാഴ്ച മുൻപ് രാജേഷ് സുഹൃത്തുക്കളെ വിളിച്ച് താൻ അപകടത്തിൽ ആണെന്ന് അറിയിച്ചിരുന്നു. ആലുവയിൽ ജോലി നല്കിയ ആൾ മർദ്ദിക്കുന്നെന്നും നാട്ടിലേക്ക് തിരികെ പോകാൻ അനുവദിക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു. അതിനു ശേഷം 7306437683 എന്ന രാജേഷിനെറ നമ്പർ...
ദുബായ്: പരമ്പരാഗത കലാരൂപങ്ങളും കരിമരുന്നുപ്രയോഗവുമടക്കം 48-ാമത് ദേശീയദിനം  വൻ ആഘോഷമാക്കാന്‍ ദുബായ് ഒരുങ്ങി. യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരെയെല്ലാം ആഘോഷത്തിന്‍റെ ഭാഗമാക്കുമെന്നും പരിപാടികളിൽ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തിന് പൂർണപിന്തുണ നല്‍കുമെന്നും ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് (ഡിഎഫ്ആർഇ) സിഇഒ അഹമ്മദ് അൽഖജ പറഞ്ഞു.ആഘോഷപരിപാടികളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ www.nationaldaydubai.com എന്ന വെബ്‌സൈറ്റിൽ കാണാം. പൊതുജനങ്ങൾക്ക് ചില പരിപാടികൾ കാണാനുള്ള ടിക്കറ്റുകൾ ഈ വെബ്‌സൈറ്റ് വഴിയാണ് ലഭ്യമാവുക. അനുസ്മരണദിനമായ 30-ന് ആഘോഷപരിപാടികൾ ഉണ്ടാകില്ലെന്നും ഡിഎഫ്ആർഇ അറിയിച്ചു.ലാമെറിലും അൽ സീഫിലും 29, ഡിസംബർ...
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനില്ലെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗത്തെ അറിയിച്ചു. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരാണ് പരിഗണനയില്‍. താക്കറെ കുടുംബവീട്ടിലായിരുന്നു ശിവസേന എംഎല്‍എമാരുടെ യോഗം നടന്നത്.സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കക്ഷിനേതാവിനെ തിരഞ്ഞെടുത്താല്‍ യുപിഎയിലെ സഖ്യകക്ഷികളുമായി എന്‍സിപിയും കോണ്‍ഗ്രസും ചര്‍‌ച്ച നടത്തും. തുടര്‍ന്ന് ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് നിര്‍ണായക കൂടിക്കാഴ്ച നടക്കും.മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്  കേന്ദ്രനേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍...
കല്‍പ്പറ്റ: ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എസ് എഫ് ഐ, കെ എസ് യു സംഘടനകളുടെ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. കളക്ടറേറ്റിന്‍റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പോലീസ് പുറത്താക്കി.ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു ശേഷമാണ് എസ്എഫ്ഐക്കാര്‍ കളക്ടറേറ്റ് പരിസരത്തേക്ക്...
ജെറുസലേം:   തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു. എന്തു വന്നാലും ഇസ്രായേലിന്റെ നേതൃസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.നെതന്യാഹുവിനെതിരെയുള്ള മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി ഇന്നലെ അറ്റോര്‍ണി ജനറല്‍ അവിചായ് മാൻഡല്‍ബ്ലിറ്റ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും ഭാര്യ സാറയും വിലമതിക്കുന്ന ആഡംബര വസ്തുക്കള്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി...
സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുകയാണിപ്പോള്‍. തുറമുഖ നഗരമായ സിഡ്‌നി, എയര്‍ വിഷ്വല്‍ ഗ്ലോബല്‍ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.ജനസാന്ദ്രതയേറിയ ഈ നഗരത്തില്‍ ഇന്നു പുലര്‍ച്ചെ കടുത്ത മൂടല്‍ മഞ്ഞാണ് ഉണ്ടായത്. കാടുകള്‍ കത്തിയ പുക മൂടല്‍ മഞ്ഞുമായി ചേര്‍ന്ന് കാഴ്ചയെ ബാധിക്കുന്നതായി...
ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ ഒരുക്കുന്ന പുതിയ ചിത്രമായ ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടു.ഷെയിൻ നിഗം നായകനായെത്തുന്ന ചിത്രം സാജിദ് യാഹിയയുടെ നിര്‍മ്മാണ കമ്പനിയായ സിനിമാ പ്രാന്തന്‍ ആണ് നിർമ്മിക്കുന്നത്. അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഖൽബ് ചെറിയ പെരുന്നാളിന് പുറത്തിറങ്ങും.
ഹോളിവുഡ് താരങ്ങളെ അണിനിരത്തികൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. റേ സ്റ്റീവൻസൺ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തും, ലേഡി സ്കോട്ട് എന്ന നെഗറ്റീവ് കഥാപാത്രമായി അലിസൺ ഡൂഡിയും, ജെന്നിഫർ എന്ന നായികയായി ഒലിവിയ ഹാരിസും വേഷമിടും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ഇതിനകം അവസാനിച്ചു.300 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം 2020 ജൂലൈ 30 ന് 10 ഇന്ത്യൻ ഭാഷകളിൽ ലോകമെമ്പാടുമുള്ള...
ബ്രിട്ടീഷ് ഹ്രസ്വദൂര ഓട്ടക്കാരിയായ ദിന ആഷർ സ്മിത്തിനെ 2019 ലെ സൺ‌ഡേ ടൈംസ് സ്പോർട്സ് വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.ഒക്ടോബറിൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ വിജയം കരസ്ഥമാക്കിക്കൊണ്ട് 23കാരിയായ ആഷർ സ്മിത്ത് ആഗോള സ്പ്രിന്റ് കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയായി.തുടർച്ചയായ രണ്ടാം വർഷമാണ് ആഷർ സ്മിത്ത് അംഗീകാരം നേടുന്നത്.200 മീറ്റർ സ്വർണത്തോടൊപ്പം 100 മീറ്റർ, 4x100 മീറ്റർ എന്നീ...