Thu. Apr 25th, 2024
കൊച്ചി:

AS4 ന്റെ (എയിഡഡ് സെക്ടർ സംവരണ സമിതിയുടെ) വിദ്യാർത്ഥി – ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ ജസ്റ്റിസ് കമാൽ പാഷ ഉൽഘാടനം ചെയ്തു.

ഇതേ വേദിയിൽ വെച്ച് ‘എയ്ഡഡ് മേഖലയിലെ സ്വകാര്യ കോളനികൾ’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം ജസ്റ്റിസ് കമാൽ പാഷ നിർവ്വഹിച്ചു. മുൻ എംഎൽഎ ദിനകരൻ പുസ്തകം സ്വീകരിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സവർണ്ണ സമുദായ കോളനികളെക്കുറിച്ചുള്ള പഠനമാണ് പുസ്തകം. ഗവേഷകനും വിദ്യാദ്യാസ പ്രവർത്തകനുമാണ് ലേഖകൻ.

പുസ്തത്തിന്റെ പുതിയ പരിഷ്കരിച്ച എഡിഷനിൽ കൂടുതൽ ഡാറ്റ ചേർത്തിട്ടുണ്ട്.