Sun. Jan 19th, 2025

Month: September 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ ഫോട്ടോ എടുക്കണോ? ലക്ഷങ്ങളുടെ തട്ടിപ്പുമായി സംഘ് പരിവാർ പ്രവാസി മലയാളി സംഘടന ‘സംസ്കൃതി ബഹറൈൻ’

ബഹ്റൈൻ: ബഹ്റൈനിലെ മലയാളികളുടെ സംഘപരിവാർ അനുഭാവമുള്ള സംഘടനയാണ് സംസ്കൃതി ബഹ്റൈൻ. സംസ്‌കൃതി ബഹ്‌റൈന്റെ 2018, 2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ വാര്‍ഷിക യോഗത്തില്‍ തിരഞ്ഞെടുത്തുതായും പ്രസിഡന്റ് സുരേഷ് ബാബു, ജനറല്‍…

ഷെഹല റാഷിദിന്റെ അറസ്റ്റ് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹല റാഷിദിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം ഡല്‍ഹി പാട്യാല ഹൌസ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നു…

മുന്നാറിലെ കാട്ടിൽ മുട്ടിലഴയുന്ന കൈക്കുഞ്ഞ്; വിചിത്രമായ ഫോൺ സന്ദേശം

  തിരുവനന്തപുരം: മുന്നാറിലെ പോലീസ് സ്റ്റേഷനിലേക്ക് ആഗ്സ്ത് 8 ശനിയാഴ്ച രാത്രി വിചിത്രമായ ഒരു പരാതി ലഭിക്കുന്നു. ഒരു വയസ്സോളം പ്രായമുള്ള ഒരു കൈക്കുഞ്ഞ്, കാടിനടിത്തുള്ള ചെക്ക്…

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങൂ: 60% കേന്ദ്ര സര്‍ക്കാര്‍ നല്‍കും

അഹമ്മദാബാദ്: ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് തുടക്കത്തില്‍ തന്നെ 60% ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാലും നെയ്യും കൂടാതെ പശുവില്‍…

റഷ്യയിലെ ഭരണകക്ഷിക്ക് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി

  മോസ്കോ: തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന സെപ്തംബർ 8 ഞായറാഴ്ച, ഭരണകക്ഷിയായ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ തിരിച്ചടി ഉണ്ടായതായി റഷ്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…

ഒന്നിനു പിന്നാലെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ കരുക്കള്‍ നീക്കി ബി.ജെ.പി

ന്യൂ ഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെയും കുടുക്കാന്‍…

മുത്തൂറ്റ് സമരം തുടരും: മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരം അവസാനിപ്പിക്കാന്‍ മന്ത്രി ഇടപെട്ടു നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ നാലു മണിക്കൂറോളം ചര്‍ച്ച…

‘മിറര്‍ നൗ’ ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫയ ഡി’സൂസ രാജിവെച്ചു.

മുംബൈ: ടൈംസ് ഗ്രൂപ്പിന്റെ ‘മിറര്‍ നൗ’ ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്തു നിന്നും ഫയ ഡി’സൂസ രാജിവെച്ചു. രാജി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും ഉന്നത…

മരടിലെ ഫ്‌ളാറ്റു വിഷയം: രാഷ്ട്രപതിയുടെ മുന്നില്‍ വേണമെങ്കിലും ഹര്‍ജിയുമായി പോകാന്‍ തയ്യാറെന്ന് മേജര്‍ രവി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള നടപടിയില്‍ നിന്നും നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി ഫ്‌ളാറ്റുകളിലെ താമസക്കാര്‍. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ അറിയുന്നതല്ലാതെ തങ്ങള്‍ക്ക്…

ഗോ ബാക്ക് വിളികളും പ്ലക്കാര്‍ഡുകളുമായി ചീഫ് സെക്രട്ടറിക്കെതിരെ വന്‍ പ്രതിഷേധം

കൊച്ചി: സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ വിവാദ ഫ്‌ളാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള…