26 C
Kochi
Friday, September 25, 2020

Daily Archives: 11th September 2019

#ദിനസരികള്‍ 876  സാമുവല്‍ മെറ്റീര്‍ എന്ന സുവിശേഷ പ്രവര്‍ത്തകന്‍ 1883 ല്‍ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ച Native Life in Travancore എന്ന പുസ്തകത്തിന്, ഞാന്‍ കണ്ട കേരളം എന്ന പേരില്‍ മനോഹരമായ ഒരു മലയാള പരിഭാഷ എന്‍ സത്യദാസ് നിര്‍വഹിച്ചിട്ടുണ്ട്. താന്‍ നേരിട്ട് അനുഭവിച്ച കേരളത്തെക്കുറിച്ചുള്ള മെറ്റീറിന്റെ വിവരണങ്ങള്‍ അക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആ...