Fri. Jan 10th, 2025

Month: August 2019

ശ്രീറാമിന് പകരം പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍. പ്രേംകുമാര്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍ പ്രേംകുമാറിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. നേരത്തേ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്…

എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി പരീക്ഷ ക്രമക്കേടിനു സഹായിച്ചവരിൽ സിവിൽ പോലീസ് ഓഫീസറും എസ്.എഫ്.ഐക്കാരനും

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്ക് പി.എസ്.സി പരീക്ഷ ക്രമക്കേടിനു സഹായിച്ചവരിൽ സിവിൽ പോലീസ് ഓഫീസറും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നതായി…

തെങ്ങ് കുത്തിമറിച്ചിട്ട കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

  കൊച്ചി : കോതമംഗലത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പുഴ നൂറേക്കറില്‍ ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. രാത്രിയില്‍ ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാനയാണ്…

സഭാനേതൃത്വത്തിന്റെ നടപടി നിയമപരമായി നേരിടും : സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

  വയനാട്: എഫ്.സി.സി സന്യാസ സഭയില്‍ നിന്നും തന്നെ പുറത്താക്കിയ സഭാ നേതൃത്വത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. പത്തുദിവസത്തിനകം മഠം വിട്ടുപോകമെന്നാണ് സഭാ…

ലോക് സഭയിലും പാസ്സായി ജമ്മു കശ്മീർ വിഭജനം

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബിൽ ലോക് സഭയിലും പാസായി. ഏഴ് മണിക്കൂര്‍ വരെ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി…

നദിക്കരയിലുള്ളവർക്ക് ജാഗ്രത; ശക്തമായ മഴ, ഇടുക്കിയിലെ മൂന്ന് ഡാമുകൾ തുറക്കും

ഇടുക്കി: ശക്തവും തുടർച്ചയുമായ മഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ തുറക്കും. കല്ലാർകുട്ടി, പാംബ്ല, മലങ്കര എന്നീ അണക്കെട്ടുകളായിരിക്കും തുറക്കുക. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ട്…

യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി

  തൃശൂര്‍: യുവ സംവിധായകനെ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകന്‍ നിഷാദ് ഹസനെയാണ് തൃശ്ശൂര്‍ പാവറട്ടിയില്‍…

മെ​ഹ​ബൂ​ബ മു​ഫ്തി ഏ​കാ​ന്ത ത​ട​വി​ൽ

ശ്രീനഗർ : ജ​മ്മു കശ്മീർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ഏ​കാ​ന്ത​ത​ട​വി​ൽ ആ​ണെ​ന്ന് മ​ക​ൾ ഇ​ൽ​റ്റി​ജ. പാ​ർ​ട്ടി​ പ്ര​വ​ർ​ത്ത​ക​രെ​യോ അ​ഭി​ഭാ​ഷ​ക​രെ​യോ കാ​ണാ​ൻ​ അനുവദിക്കാതെ ഹ​രി​നി​വാ​സി​ലെ സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​ലാ​ണ്…

സുഷമാ സ്വരാജിന് അന്ത്യാഞ്ജലി : സംസ്‌കാരം വൈകിട്ട് മൂന്നിന്

ന്യൂഡല്‍ഹി: ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വൈകിട്ട് മൂന്നുമണിക്ക് ന്യൂഡല്‍ഹി ലോധി റോഡിലെ വൈദ്യുത…

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സമൂഹത്തിൽ നിന്നും പുറത്താക്കി

വയനാട് : കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടിയിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സമൂഹമായ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ്…