Sat. Jan 18th, 2025

Day: August 23, 2019

വർഷങ്ങൾക്ക് ശേഷം കണ്ടെടുത്ത നോക്കിയ ഫോണിലും ചാർജ് 70 ശതമാനം !

ലണ്ടന്‍: കാണാതായ കാറിന്റെ ചാവി തപ്പുന്നതിനടയിലാണ് ലണ്ടന്‍ നിവാസി കെവിന്റെ കയ്യിൽ, താൻ വാങ്ങിയ പഴയൊരു നോക്കിയ 3310 മോഡല്‍ ഫോണ്‍ കിട്ടിയത്. ഏതോ ഒരു മാനസികാവസ്ഥയിൽ…

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വെളിപ്പെടുത്തലുമായി നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാര്‍

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് നീതി ആയോഗ് ചെയർമാൻ രാജീവ് കുമാർ. നിലവിലേത് അസാധാരണ സാഹചര്യമാണ്, കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പണലഭ്യതയുടെ കാര്യത്തില്‍…

മലയാളി ഉൾപ്പെടെ ആറ് ഭീകരർ തമിഴ്‌നാട്ടില്‍ എത്തി; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ചെന്നൈ: തമിഴ്‌നാട്ടില്‍, കടല്‍ മാര്‍ഗം ലഷ്‌കര്‍ ഭീകരര്‍ എത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘത്തിൽ മലയാളി ഉള്‍പ്പടെ ആറുപേർ ഉള്ളതായി ഇന്റലിജൻസ് വ്യക്തമാക്കി. ഭീകരരുടെ വരവിനെ…

യു.പിയിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി കൊടുക്കുന്നത് ഉപ്പും റൊട്ടിയും മാത്രം; അപലപനീയമെന്ന് പ്രിയങ്ക ഗാന്ധി

ല​ക്നോ: പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ, സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണപ​ദ്ധ​തി നി​ല​നി​ല്‍ക്കുമ്പോഴും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍, വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ച്ച​ഭ​ക്ഷണം വെറും ഉ​പ്പും റൊ​ട്ടിയും. സംഭവം വിവാദമായത്തോടെ നിരവധി രക്ഷകര്‍ത്താക്കളാണ്…

ജിയോയ്ക്ക് മാത്രം ലാഭം, ടെലികോം മേഖലയിൽ ഇളവ് വേണമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. കേ​ന്ദ്ര ധനമ​ന്ത്രി നിര്‍മലാ…

പ്രളയ ബാധിതമേഖലകളിൽ റേഷൻ വിതരണം വൈകുന്നു

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ പൊരുതുന്ന പാവങ്ങൾക്ക് ഇതുവരെ റേഷൻ വിതരണം നടത്താതെ സർക്കാർ. പ്രളയം ബാധിച്ച മേഖലകളുടെ കണക്കെടുക്കാനുണ്ടായ കാലതാമസമാണ് റേഷൻ വിതരണത്തെ വൈകിക്കുന്നെതെന്നാണ് സർക്കാർ ന്യായികരണം.…

യു.പി.യിൽ, വായ്പ ലഭിക്കാത്തതിനെ തുടർന്ന് വൃക്ക വിൽക്കാനൊരുങ്ങി കർഷകൻ

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ, പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന്, വൃക്ക വിൽക്കാനൊരുങ്ങി കര്‍ഷകന്‍. ഉത്തർപ്രദേശ് ചട്ടാര്‍ സലി ഗ്രാമത്തിൽ, രാംകുമാര്‍ എന്ന യുവകര്‍ഷകനാണ് സ്വന്തം വൃക്കകൾ വിൽക്കേണ്ട…

ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് – ചര്‍ച്ച ചെയ്യപ്പെടേണ്ട സാധ്യതകള്‍!

#ദിനസരികള്‍ 857 ഒരല്പം അസഹിഷ്ണുതയോടും അതിലേറെ നിരാശയോടും മാധവ് ഗാഡ്‌ഗിൽ, കെ. ഹരിനാരായണനുമായി സംസാരിക്കുന്നത് കൌതുക പൂര്‍വ്വമാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയേയും മതനേതാക്കന്മാരുടെ…