Sat. Jan 18th, 2025

Day: August 14, 2019

അട്ടപ്പാടി ഊരുകളിൽ സർക്കാർ സഹായം എത്തുന്നുണ്ടോ? സത്യമെന്ത്?

അട്ടപ്പാടി: അട്ടപ്പാടിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഒമ്പതോളം ആദിവാസി ഊരുകളിലേക്കു ഇനിയും ഭക്ഷണം എത്തിച്ചിട്ടില്ലെന്നു പരാതി. സാമൂഹ്യ പ്രവർത്തകനായ സന്തോഷ് കുമാറാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അധികൃതരുടെ…

നാടിന്റെ അഭിമാനമായ നൗഷാദിന് വ്യാപാരികളുടെ അനുമോദനം.

  കൊച്ചി : പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്ത് നാടിന്റെ അഭിമാനമായി മാറിയ നൗഷാദിന് ബ്രോഡ് വേയിലെ വ്യാപാരികള്‍ സ്വീകരണം നല്‍കി. തങ്ങളുടെ പ്രിയങ്കരനായ നൗഷാദിനെ വ്യാപാരികള്‍…

സഞ്ജീവ് ഭട്ടിനെ സന്ദർശിക്കാ‍ൻ പോകുന്ന വഴിക്ക് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനേയും എം.എൽ.എമാരേയും പോലീസ് തടഞ്ഞു

പാലൻ‌പൂർ:   ഗുജറാത്തിലെ പാലൻ‌പൂരിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ കാണാൻ പോകുന്നവഴിയിൽ, കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനേയും, രണ്ട് കോൺഗ്രസ്…

കാരുണ്യ ഹസ്തവുമായി ഒരു സ്‌റ്റേഷന്‍ മാസ്റ്റര്‍

  വര്‍ക്കല: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കാരുണ്യ ഹസ്തവുമായി വര്‍ക്കല-ശിവഗിരി റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്റര്‍ സി. പ്രസന്നകുമാര്‍. പ്രളയ ദുരന്തമേഖലയിലെ കുട്ടികള്‍ക്കായി മുപ്പതിനായിരം രൂപയോളം വില വരുന്ന…

കാശ്മീര്‍ വില്പനയ്ക്ക്

#ദിനസരികള്‍ 848 കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം…

കെവിൻ വധം: വിധി പറയുന്നത് ആഗസ്റ്റ് 22ലേക്കു മാറ്റി

കോട്ടയം:   കെവിന്‍ കൊലപാതക കേസ് വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു.…

ഉന്നാവോ കേസില്‍ അഭിഭാഷകന് വധഭീഷണി

  ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ അഭിഭാഷകന് വധ ഭീഷണി. പെണ്‍കുട്ടിയുടെ അമ്മയുടെ അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്രക്കാണ് കേസിലെ മുഖ്യ പ്രതിയായ എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറില്‍…

ചാലക്കുടിക്കാർക്ക് ജാഗ്രതാനിർദ്ദേശം

തൃശ്ശൂർ:   മഴ വർദ്ധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അടച്ച സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും. അതിനാൽ ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം.

ഉന്നാവ് കേസില്‍ എം.എല്‍.എ.ക്കും സഹോദരനുമെതിരെ കൊലപാതക കുറ്റം

  ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെ ഡല്‍ഹി ജില്ലാ കോടതി കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് തീസ് ഹസാരി കോടതി…

പ്രളയബാധിതർക്കും കുടുംബത്തിനും സഹായം

തിരുവനന്തപുരം:   കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഇവർക്കു നൽകുക. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാലു…