Sat. Nov 23rd, 2024

Month: July 2019

പത്തനംതിട്ട ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ കസ്റ്റഡിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത്…

എസ്.എഫ്.ഐ ക്യാംപസുകളിൽ സംഘടനാ സ്വാതന്ത്ര്യം നൽകാത്ത പാർട്ടി ; എ.ഐ.എസ്.എഫ്.

പത്തനംതിട്ട: ക്യാമ്പസുകളിലെ എസ്.എഫ്.ഐ.യുടെ എകാധിപത്യ സ്വഭാവത്തെ  കുറ്റപ്പെടുത്തി എ.ഐ.എസ്.എഫ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലൂടെയായിരുന്നു വിമർശനം. ‘എസ്.എഫ്.ഐ.യുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി സംഘടനയ്ക്ക് ചേർന്നതല്ല. എ.ഐ.എസ്.എഫ്.…

യു.എ.ഇ.യില്‍ ഇനി ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്കും ജോലി ചെയ്യാം

ദുബായ്.: യു.എ.ഇ.യിൽ ഇനി ഭാര്യയുടെ സ്പോൺസർഷിപ്പിൽ ഭർത്താക്കന്മാർക്കും ജോലിചെയ്യുവാൻ സാധിക്കും. ഇതുവരെ ഭർത്താക്കന്മാരുടെ സ്പോൺസർഷിപ്പിൽ ഭാര്യമാർക്ക് ജോലിചെയ്യുവാനുള്ള നിയമമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്ക്…

അമ്പൂരി കൊലപാതകം ; രണ്ടാം പ്രതിയെ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: അമ്പൂരിയിലെ രാഖി വധക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒന്‍പത് വരെ കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും രാഖിയുടെ കഴുത്ത്…

പ്രസിഡന്റ് കപ്പ് ബോക്സിങിൽ മേരി കോമിന് സ്വർണം

ജക്കാർത്ത: ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന പ്രസിഡന്റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേരി കോം വീണ്ടും ഇന്ത്യയുടെ അഭിമാനമായി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍…

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ’ വിമർശനവുമായി കവി സച്ചിദാനന്ദൻ

ന്യൂഡൽഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ആൾക്കൂട്ട ആക്രമങ്ങൾക്കെതിരെ നിന്നതിനാൽ സംവിധായകൻ അടൂരിനുണ്ടായ അനുഭവങ്ങളാണ് കവിയെ ചൊടിപ്പിച്ചത്. രാജ്യത്ത്…

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക്…

സോ​ൻ​ഭ​ദ്ര​യി​ൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി പ്രിയങ്ക വാക്ക് പാലിച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ​ഹാ​യ​ധ​നം കൈ​മാ​റി. 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം…

ചിത്രത്തിന് കടപ്പാട്

കുട്ടികളെ വിട്ടയയ്ക്കുക

#ദിനസരികള്‍ 831 റൂസോയുടെ “മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷേ എങ്ങും ഞാനവനെ ചങ്ങലക്കിട്ടു കാണുന്നു” എന്ന വചനത്തെ വിഖ്യാതമായ ഉദ്ധരിച്ചു കൊണ്ടാണ് ഒ.വി. വിജയന്‍ മുടിചൂടല്‍ എന്ന…

ക​ർ​ണാ​ട​ക​യി​ൽ മു​ഴു​വ​ൻ വി​മ​ത എം.​എ​ൽ.​എ ​മാ​രെ​യും സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ 14 എം​.എ​ൽ​.എ​ മാ​രെ​ക്കൂ​ടി സ്പീ​ക്ക​ർ കെ.​ആ​ർ. രമേഷ് കുമാർ അ​യോ​ഗ്യ​രാ​ക്കി. ഇ​തോ​ടെ 17 വി​മ​ത എം.​എ​ൽ​.എ​ മാ​രും അ​യോ​ഗ്യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട്…