Sat. Jan 11th, 2025

Month: July 2019

കടന്നു കയറ്റങ്ങളുടെ ഭേദഗതികള്‍

#ദിനസരികള്‍ 828   എതിര്‍ശബ്ദങ്ങളെ ‘നിയമപരമായിത്തന്നെ’ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അമിത് ഷാ വളരെ തന്ത്രപൂര്‍വ്വം അരങ്ങൊരുക്കുകയാണ്. എന്‍. ഐ.എ. ഭേദഗതി ബില്ലും യു.എ.പി.എയുടെ പരിഷ്കരണവുമൊക്കെ ജനാധിപത്യ…

‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഒറ്റ ഷോട്ടില്‍ രണ്ട് മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ

കൊച്ചി: രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.ചിത്രത്തിന്റെ ദൈര്‍ഘ്യവും രണ്ട് മണിക്കൂറാണ്. ഗിന്നസ് റെക്കോര്‍ഡ് നേട്ടം…

ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്‌ട്രോണിക്…

അമ്പൂരി കൊലപാതകം: യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച്…

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ…

ഉത്തര കടലാസിൽ ഉത്തരമുണ്ടോ? ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടോ?

തിരുവനന്തപുരം: വിവാദ പരാമർശങ്ങളിലൂടെ ഇടതു മുന്നണിക്ക് വീണ്ടും ബാധ്യതയാകുകയാണ് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. യൂണിവേഴ്സ്റ്റിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വീട്ടിൽ…

അമ്പൂരിയിൽ യുവതിയെ കൊന്ന കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം:   തിരുവനന്തപുരത്ത് അമ്പൂരിയിൽ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശി രാഖി…

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയ്ക്ക് ഒരു മാസത്തെ പരോൾ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു ജീവപര്യന്തം തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ച് തമിഴ്‌നാട് ഗവർണറുടെ തീരുമാനം വരാനിരിക്കെ, അവരിൽ ഒരാളായ നളിനി…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ്…

കുട്ടികൾക്കു വേണ്ടിയുള്ള യൂട്യൂബ് ചാനലിൽ വർണ്ണവിവേചനം കാണിക്കുന്ന കാർട്ടൂൺ വിവാദമായി മാറുന്നു

കുട്ടികൾക്കു വേണ്ടിയുള്ള ഒരു യൂട്യൂബ് ചാനലിലെ ഒരു വീഡിയോ വിവാദമായിരിക്കുകയാണ്. ആ വീഡിയോയിൽ ഒരു കാർട്ടൂൺ കഥാപാത്രം സൌന്ദര്യം നഷ്ടപ്പെട്ട് കറുത്തവളായി മാറുന്നതാണ് കാണിക്കുന്നത്. ജൂലൈ 17ന്…