Sat. Jan 18th, 2025

Day: July 21, 2019

നിസാൻ ഡിജിറ്റൽ ഹബ്ബ് കേരളത്തിന് നഷ്ടപ്പെടുമോ?

തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച് തിരുവനന്തപുരം ടെക്നോ പാർക്കിൽ ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ സർക്കാരിന്റെ ചുവപ്പു നാടയിൽ കുരുങ്ങുന്നവെന്ന പരാതിയുമായി നിസാൻ മോട്ടോർ…

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളെ രക്ഷിക്കാൻ അടിയന്തിര നടപടി വേണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം:   സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ,…

ഉഡാൻ പദ്ധതിയിൽ എട്ടു പുതിയ റൂട്ടുകൾ

ന്യൂഡൽഹി:   ദേശത്തെ സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കിയ വിമാനയാത്രയായ, ഉഡാൻ പദ്ധതിയനുസരിച്ച്, എട്ട് യാത്രാറൂട്ടുകൾ കൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ.റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടെണ്ണം…

ഭക്ഷണം തരുന്നത് സ്വിഗ്ഗിയും സൊമാറ്റോയും ഫുഡ് പാൻഡയുമെന്ന് ഒന്നാം ക്ലാസ്സുകാരൻ

മുംബൈ:   ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ്…

മുംബൈയിൽ താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു

മുംബൈ:   താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു, ചർച്ച് ഹിൽ ചേംബർ എന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ചയോടെ തീ പിടിച്ചത്. 14…

സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി:   സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.ഐ. ജനറല്‍ സെക്രട്ടറിയാണ് രാജ. സുധാകര്‍ റെഡ്ഡിയുടെ…

ആഫ്രിക്കൻ നേഷൻസ് കപ്പ് : അൾജീരിയ ജേതാക്കൾ

കെയ്‌റോ : അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം…

പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി അന്തരിച്ചു

ബ്യൂണസ് ഐറിസ്: പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി (92) അന്തരിച്ചു. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോർക്കിലെ വേൾഡ് ഫിനാൻഷ്യൽ സെന്‍റർ തുടങ്ങിയവ അംബരചുംബികളായ കെട്ടിടങ്ങളുടെ ശില്പിയായിരുന്നു. ഒരുകാലത്ത്…

ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ നിഗം ബോധ് ഘാട്ടിൽ ഇന്ന് ഉച്ചയ്ക്ക്

ന്യൂഡൽഹി:   ശനിയാഴ്ച അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്കാണ് ഹൃദയസ്തംഭനത്തെത്തുടർന്ന് ഷീല ദീക്ഷിത് അന്തരിച്ചത്. അവരുടെ മൃതദേഹം…

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനു സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ നടപടി

ഹൈദരാബാദ്:   ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനാൽ, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ഹൈദരാബാദ് ട്രാഫിക് പോലീസ് ഉടനെ നോട്ടീസ് അയയ്ക്കുമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.…