22 C
Kochi
Tuesday, September 28, 2021

Daily Archives: 21st July 2019

#ദിനസരികള്‍ 824  അഭയാര്‍ത്ഥികള്‍. മണ്ണിനെ തൊട്ടു നിന്ന വേരുകളെ മുറിച്ചു മാറ്റപ്പെട്ടവര്‍. എണ്ണത്തില്‍ ഏകദേശം എഴുപത് മില്യനോളം വരുന്ന അവര്‍ ഭൂമിക്കും ആകാശത്തിനും ഇടയില്‍ പൊങ്ങുതടികള്‍ പോലെ സ്വന്തം ജീവനും കൈയ്യിലെടുത്തുപിടിച്ച് അഭയം തേടി ഉഴറി നടക്കുന്നു. ചരിത്രം മാത്രമുള്ള ജനത. അവര്‍ക്ക് വര്‍ത്തമാനങ്ങളോ ഭാവിയോ ഇല്ല. ഒരിക്കല്‍ സ്വന്തമായുണ്ടായിരുന്ന നാടിനേയും സ്വപ്നങ്ങളേയും പിന്നിലുപേക്ഷിച്ച് ജീവിക്കുവാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെ, ചവിട്ടി നില്ക്കാന്‍ ഇത്തിരി മണ്ണോ തല ചായ്ക്കാന്‍ ഒരിലത്തണലോ തേടി...
റിയാദ്:  വിദേശികളെ​ കുറഞ്ഞകാലത്തേക്ക്​ സൗദി അറേബ്യയിലെത്തി​ ജോലി ചെയ്യാന്‍ അനുവദിക്കുന്ന താത്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക്, സൗദിയിൽ​ വന്ന്​ ആറുമാസത്തോളം​​ തൊഴിലെടുക്കാന്‍ അനുവാദം നല്‍കുന്ന രീതിയാണ് പരിഗണിക്കുന്നത്."സർക്കാർ സ്ഥാപനങ്ങൾ, ഫാക്ടറികൾ, കാർഷിക സ്ഥാപനങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും ദീർഘകാല തൊഴിൽ വിപണി എന്നിവയുൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് ആറു മാസത്തേക്കായി താത്കാലിക വിസ നൽകുന്നു,” സീസണൽ, താൽക്കാലിക വിസകളുടെയും ഹജിന്റെയും മാനേജർ റാഷിദ് അൽ-ഒതൈബിയെ...
തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു...
അഹമ്മദാബാദ്:  ആറു കോടി ഗുജറാത്തുകാർക്ക് നീതി ലഭിക്കാനായി ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് പാട്ടിദാർ നേതാവായ ഹാർദിക് പട്ടേൽ ശനിയാഴ്ച പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ചേർന്ന ഒരു യോഗത്തിലാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്. ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ്ങും, എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹിലും ആ യോഗത്തിൽ സന്നിഹിതരായിരുന്നു.“26 ലോക്സഭ സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. എന്നിട്ടും കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കർഷകർ വളരെ ദുരിതത്തിലാണ്. യുവാക്കളുടെ കാര്യത്തിലും, വിദ്യാഭ്യാസത്തിനു...
ജക്കാർത്ത:  ഇന്ത്യയുടെ പി.വി. സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡ്‌ താരം ചൈനയുടെ ചെന്‍ യു ഫെയിയെയാണു തോല്‍പിച്ചത്‌.വെറും 46 മിനിറ്റു മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ചൈനീസ്‌ താരത്തിനെതിരെ 21-19, 21-10 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.ജാപ്പനീസ്‌ നാലാം സീഡായ അകാനെ യമാഗുച്ചിയാണ്‌ ഫൈനലില്‍ എതിരാളി. സിന്ധുവിന്റെ...