Fri. Apr 19th, 2024
മുംബൈ:

 

താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു, ചർച്ച് ഹിൽ ചേംബർ എന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ചയോടെ തീ പിടിച്ചത്. 14 ആളുകളെ അവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

കെട്ടിടത്തിനുള്ളിൽ ഉള്ള മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. അഗ്നിശമനസേനാവിഭാഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *