Sat. Jan 18th, 2025

Day: July 20, 2019

രാജ്യാന്തര സമുദ്ര നിയമ ലംഘനം : പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

ഇറാന്‍: രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട് .എണ്ണ കപ്പിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്…

ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍…

ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെബി

മുംബൈ: ലിസ്റ്റ് ചെയ്ത കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 35 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെബി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് സെബി…

കൃത്രിമ പാല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ് : 57 പേരെ അറസ്റ്റ് ചെയ്തു

മധ്യപ്രദേശ്: കൃത്രിമ പാല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയ്ഡ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്ന കൃത്രിമ…

ആനന്ദിബെന്‍ പട്ടേല്‍ ഉത്തര്‍പ്രദേശിന്റെ പുതിയ ഗവര്‍ണ്ണര്‍

ഉത്തര്‍പ്രദേശ്: മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. കൂടാതെ പശ്ചിമ ബംഗാള്‍, ത്രിപുര, മദ്ധ്യപ്രദേശ്, ബിഹാര്‍,…

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സമ്മാനമായി കാര്‍ നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന്…

കസ്റ്റഡി മരണം: മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം…

ഇന്ത്യയില്‍ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ വില്‍പ്പന ജൂലൈ 22-ന്

ഡല്‍ഹി: ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ആയ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ ഇന്ത്യയില്‍ ജൂലൈ 22-ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും. ഉച്ചക്ക് 12…

ഫേസ്ബുക്ക് തുണയായി കമലയ്ക്ക് ഇനി വീട്ടുകാരെ കാണാം

മിസോറാം: 40 വര്‍ഷമായി കാണാതായ സ്ത്രീയെ കുടുംബത്തിന് തിരികെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. മിസോറാമിലെ കമല എന്ന സ്ത്രീയ്ക്കാണ് ഫേസ്ബുക്ക് തുണയായത്. 1974ല്‍ സി.ആര്‍.പി.എഫ് സേനാംഗത്തെ വിവാഹം കഴിച്ചതോടെയാണ്…

സോ​ൻ​ഭ​ദ്ര കൂ​ട്ട​ക്കൊ​ല: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ പ്രി​യ​ങ്ക ഗാ​ന്ധി​യെ സന്ദർശിച്ചു

മിര്‍സാപുര്‍: ഒടുവിൽ പ്രിയങ്കയ്ക്ക് മുന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മുട്ടുമടക്കി. 24 മ​ണി​ക്കൂ​ർ നീ​ണ്ട കുത്തിരിപ്പിനൊടുവിൽ എ.​ഐ​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി സോ​ൻ​ഭ​ദ്ര​യി​ൽ ഭൂ​മി ത​ർ​ക്ക​ത്തെ…