Sat. Jan 18th, 2025

Day: July 15, 2019

അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരും: ടിസ്സിലെ വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ് : ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ…

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ഇനിയെന്തെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി (എസ്) സര്‍ക്കാരിലെ 16 എം.എല്‍.എമാര്‍ പെട്ടെന്ന് രാജി കത്ത് നല്‍കി. എന്നാല്‍…

അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ (ജോയ്റൈഡ്) തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് ബല്‍വതിക…

നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻ

ലണ്ടൻ : നാലു മണിക്കൂർ 55 മിനിറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ റോജർ ഫെഡററെ തോൽപ്പിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി. സ്കോർ…

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍

കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍. മുംബൈ പൊലീസിനോടാണ് ഹോട്ടലില്‍ കഴിയുന്ന 14 വിമത എം.എല്‍.എമാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ്…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കേസ് : ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.ഇന്ന് രാവിലെ കൂടിയ കോളേജ് കൗണ്‍സിലാണ് ഇവരെ സസ്‌പെന്‍ഡ്…

കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച്…

പീഡന പരാതി: ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാംമ്പിള്‍ ശേഖരിക്കും

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ്…

എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.…

മാര്‍ക്സിസവും കേവല യുക്തിവാദവും – ചില ചിന്തകള്‍

#ദിനസരികള്‍ 819   ചിന്തയിലെ ചോദ്യോത്തര പംക്തിക്കിടയില്‍ മാര്‍ക്സിസവും യുക്തിവാദവും എന്ന വിഷയത്തെക്കുറിച്ച് ഇ.എം.എസ്. ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ വായനക്കാര്‍ ചര്‍ച്ച ചെയ്യാനെടുത്ത ഈ…