Sat. Jan 18th, 2025

Day: July 4, 2019

ജൂലൈ 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നു കെ.എസ്.ഇ.ബി. ചെയർമാൻ

തിരുവനന്തപുരം:   ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് അടക്കമുള്ള…

ഹഫീസ് സയീദിനെ ഉടൻ അറസ്റ്റുചെയ്യുമെന്നു പാക്കിസ്ഥാൻ പോലീസ്

ലാഹോർ:   മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദവ മേധാവി ഹഫീസ് സയീദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പോലീസ്. ഭീകരവാദത്തിന് ധനസഹായം…

ആസാം: 2004 ൽ നടന്ന ധേമാജി സ്ഫോടനത്തിൽ ആറു പേർ കുറ്റക്കാർ

ആസാം:   ആസ്സാമിലെ ധേമാജി സ്കൂളിൽ 2004 ൽ ഉണ്ടായ സ്ഫോടനത്തിന്റെ കേസിൽ, കോടതി, വിധി പുറപ്പെടുവിച്ചു. ധേമാജിയിലെ ജില്ലാസെഷൻസ് കോടതിയാണ് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. ആറുപേർ…

വെല്ലൂർ ലോക്സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും

ചെന്നൈ:   അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍…

എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാജി വച്ചു

ന്യൂഡൽഹി:   കോൺഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും രാഹുൽ ഗാന്ധ് രാജിവച്ചതിനു പിന്നാലെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം…

പാലാരിവട്ടം പാലം പരിശോധനാറിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിയ്ക്കു കൈമാറി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലം പുനരുദ്ധരിക്കേണ്ടതുണ്ടെന്നും ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും…

ഓർത്തഡോക്സ് സഭ ഇടയുന്നു

കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ഓർത്തഡോക്സ് സഭാ കാതോലിക്കാ ബാവ ബസേലിയോസ്…

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിലേക്കു സങ്കടമാർച്ച് നടത്തി

തിരുവനന്തപുരം:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച…

ആർ.എസ്.എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്നു മുംബൈയിലെ കോടതിയിൽ ഹാജരായേക്കും

മുംബൈ:   ബി.ജെ.പി. – ആർ. എസ്. എസ്. നേതൃത്വങ്ങൾക്ക്, മാധ്യമപ്രവർത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ അഭിപ്രായം പറഞ്ഞതിന് രാഹുൽ ഗന്ധിയ്ക്കെതിരെ, ഒരു ആർ..…

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x പെറു ഫൈനൽ

പോ​ർ​ട്ടോ അ​ലെ​ഗ്രോ: ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം. 21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം…