Fri. Jan 10th, 2025

Month: June 2019

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്കു ജയം

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 15 റണ്‍സിന്റെ ആവേശ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 288 റണ്‍സ് നേടിയപ്പോള്‍, വിന്‍ഡീസിന് 273/9 എന്ന സ്‌കോര്‍…

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ സന്ദർശനത്തിനെത്തും

വയനാട്:   രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ്…

തിരുത്തേണ്ടതിന്റെ ആവശ്യകത

#ദിനസരികള്‍ 781 ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടാണ്…

നയൻ‌താരയുടെ ആരാധകർക്കായി കൊലെയുതിര്‍ കാലം

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊലെയുതിര്‍ കാലം’. ചക്രി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമിക ചൗള, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന…

മെൻസ്ട്രൽ കപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കഴിഞ്ഞ രണ്ടു വർഷത്തോളമായി സാനിറ്ററി നാപ്കിനുകൾക്ക് ബദലായി കേരളത്തിലെത്തിയ അതിഥിയാണ് മെൻസ്ട്രൽ കപ്പ്. ആർത്തവത്തിന്റെ ആരോഗ്യ പാരിസ്ഥിതിക വിഷയങ്ങൾ എങ്ങും ചർച്ചയായപ്പോൾ അതിനൊരു പരിഹാരം എന്ന നിലയിൽ…

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ്:   രാജ്യത്ത് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി കുവൈറ്റ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണു ലക്ഷ്യം. സ്വകാര്യ…

രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം: മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ രംഗത്ത്

കോട്ടയം: കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിതനായ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ റെനി രംഗത്ത്.…

കോപ്പ അമേരിക്ക; പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്നു പുറത്ത്

ബ്രസീലിയ:   സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ ടീമില്‍…

നിപ ബാധിതനായ യുവാവിന്റെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി

തൊടുപുഴ:   കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ…

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:   ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി.…