Mon. Nov 25th, 2024

Month: April 2019

വോട്ടു ചെയ്യിപ്പിച്ചാൽ പത്തു മാർക്ക്; ലക്‌നൗവിലെ ക്രൈസ്റ്റ് ചർച്ചിന്റെ വാഗ്ദാനം!

ലക്‌നൗ: തിരഞ്ഞെടുപ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കൊടിയ വേനലിനെ അവഗണിച്ചും സ്ഥാനാർത്ഥികളുടെ പ്രചരണം പൊടിപൊടിക്കുകയാണ്. എല്ലാ വോട്ടർമാരെക്കൊണ്ടും വോട്ട് ചെയ്യിപ്പിക്കാനായും തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള അവബോധം കൊണ്ടുവരാനും വേണ്ടി പാർട്ടികളുടെയും, തിരഞ്ഞെടുപ്പ്…

കേരളത്തില്‍ ആകെ 227 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ വയനാട്ടില്‍, കുറവ് ആലത്തൂരില്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 227 പേര്‍ മാറ്റുരയ്ക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിച്ചു.…

ഫോൺ ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ ചില പൊടിക്കൈകൾ

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ്…

വിജയ് മല്യക്ക് കനത്ത തിരിച്ചടി; തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ഹർജി ലണ്ടൻ കോടതി തള്ളി

  ലണ്ടൻ: സാമ്പത്തികത്തട്ടിപ്പു കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിജയ് മല്യ നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് മല്യയുടെ…

ബ്രെക്സിറ്റ‌് കാലാവധി ജൂൺ 30 വരെ നീട്ടണമെന്ന് ബ്രിട്ടൻ

ലണ്ടൻ: ബ്രെക്സിറ്റ‌് കാലാവധി വീണ്ടും നീട്ടണമെന്ന‌് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. തെരേസ മേ ഈ ആവശ്യം അറിയിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷൻ ഡോണാൾഡ‌്…

സൗദിയിൽ ബിനാമി ബിസിനസ് തടയുന്നു; വിവരം നൽകുന്നവർക്ക് പാരിതോഷികം

ദമാം: സൗദിയിൽ ബിനാമി ബിസിനസ് തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ബിനാമി ബിസിനസ്സിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം. ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ…

പ്രധാനമന്ത്രി ബംഗാളിനുവേണ്ടി ഒറ്റപ്പൈസ പോലും തന്നില്ലെന്ന് മമത ബാനർജി

കൂച്ച് ബിഹാർ: വെസ്റ്റ് ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദി ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന്, മുഖമന്ത്രി മമത ബാനർജി ആരോപിച്ചു. വെസ്റ്റ് ബംഗാളിനായി ഒരു രൂപയെങ്കിലും മോദി, തന്നിട്ടുണ്ടോയെന്ന്…

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; എം പാനല്‍ ഡ്രൈവര്‍മാരെയും പുറത്താക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം-പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 എം-പാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ മാറ്റി, നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം…

മാലദ്വീപ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ പാർട്ടിക്കു വിജയം

മാലദ്വീപ്: ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലദ്വീപില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് വിജയം. 87 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍…

മഹാരാഷ്ട്ര: കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയ ദത്ത് നാമനിർദേശപത്രിക സമർപ്പിച്ചു

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയ ദത്ത്, നാമനിർദേശപത്രിക സമർപ്പിച്ചു. ബാന്ദ്ര കളക്ടറുടെ ഓഫീസിലാണ്, പ്രിയ ദത്ത്, തിങ്കളാഴ്ച, പത്രിക സമർപ്പിച്ചത്. മുംബൈ നോർത്ത്…