Sat. Jan 11th, 2025

Month: April 2019

സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക്156 മുന്‍ സൈനികരുടെ കത്ത്

  ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍…

ഹിമശിഖരങ്ങളുടെ നാടായ നേപ്പാളിലേക്ക് പോകാം, പാസ്പോർട്ടില്ലാതെ തന്നെ

നേപ്പാൾ മലയാളികൾക്ക് അപരിചിത സ്ഥലമൊന്നുമല്ല. യോദ്ധ സിനിമയിലെ അപ്പുക്കുട്ടനിലൂടെയും അശോകനിലൂടെയും നേപ്പാളിലെ പ്രകൃതി ഭംഗിയും, ലാമാമാരുടെ ആചാരങ്ങളുമെല്ലാം തന്നെ നമ്മളും കണ്ടാസ്വദിച്ചതാണ്. ഒരിക്കലെങ്കിലും നേപ്പാൾ സന്ദർശിക്കാൻ ആഗ്രഹിക്കാത്തവർ…

ആയിരം ദിനങ്ങളുടെ അര്‍ത്ഥ പൂര്‍ണിമ – കേരളത്തിന്റെ അമ്മ

#ദിനസരികള് 725 കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും, ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം…

ഒന്നാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ് ; പലയിടത്തും സംഘർഷം ; രണ്ടു മരണം

ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ ഭേദപ്പെട്ട പോളിംഗ് ശതമാനം. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട…

മോദിയ്ക്കു വോട്ടു ചെയ്യരുതെന്ന സന്ദേശവുമായി ഹാസ്യകലാകാരൻ കുനാൽ കാമ്ര

മുംബൈ: പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം.…

യുവതികളെ ശബരിമല കയറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി ആരോപണം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍.എസ്.എസ്. ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം ഉന്നയിച്ചു. മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നടതുറക്കും. ആ…

രാഹുലിന്‍റെ മുഖത്ത് പതിഞ്ഞത് മൊബൈലില്‍ നിന്നുള്ള വെളിച്ചമെന്ന് എസ്പിജി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്പിജി. അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍…

ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്

കൈരാന: ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണവുമായി…

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്‌റ്റില്‍

ന്യൂയോര്‍ക്ക്: ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന്…

വയനാട്ടിലേക്ക് കിസാന്‍ മാര്‍ച്ചുമായി എല്‍.ഡി.എഫ്; സായിനാഥും അശോക് ധാവ്ളെയും പങ്കെടുക്കും

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നേതൃത്വം കൊടുത്ത് ഇടതുമുന്നണി. രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമെതിരായി കര്‍ഷക വികാരം…