വിദ്യാർത്ഥികളിൽ ചരിത്ര ബോധമില്ലാതാകാന്‍ സി.ബി.എസ്.ഇ.യുടെ പുതിയ നയങ്ങള്‍
ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ജനാധിപത്യം വരും തലമുറയെ അറിയിക്കാതിരിക്കാനുള്ള കരുക്കളാണ് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി സര്‍ക്കാര്‍…
ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ജനാധിപത്യം വരും തലമുറയെ അറിയിക്കാതിരിക്കാനുള്ള കരുക്കളാണ് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി സര്‍ക്കാര്‍…
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പിന്നിട്ടിട്ടും വോട്ടിങ് മെഷീനിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അവസാനമില്ല. വി.വി.പാറ്റ് മെഷീന്റെ സുതാര്യത ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. 2014 തിരഞ്ഞെടുപ്പിന് ശേഷം…
ഇരിട്ടി: കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത അങ്ങാടിക്കടവിൽ വൈദികനെ മുറിയിൽ പൂട്ടിയിട്ടു. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള അങ്ങാടിക്കടവ് സേക്രഡ്ഹാർട്ട് പള്ളിയിലെ ഇടവക വികാരിയായ ഫാദർ മുല്ലക്കര ജോണിനെയാണ് വിശ്വാസികൾ…
നവമാധ്യമങ്ങളിലെ കേശവമാമന്‍മാര്‍ വെറും ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് 65-വയസ്സിനു മുകളിലുള്ളവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ന്യൂയോര്‍ക്കിലെയും പ്രിന്‍സിങ്ടണ്‍ സര്‍വ്വകലാശാലയിലെയും ഗവേഷകരാണ്…
ദാഹോദ് (ഗുജറാത്ത്): മനേകാ ഗാന്ധിക്ക് പിന്നാലെ വോട്ടർമാരെ ഭീഷണിപ്പെടുത്തി ഗുജറാത്തിലെ ഫത്തേഹ് പുരയിലെ ബി.ജെ.പി എം.എൽ.എ രമേശ് കറ്റാര. ഗുജറാത്തിലെ പോളിങ് ബൂത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന് വോട്ട്…
#ദിനസരികള്‍ 730 മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ് മോണകാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതല്ലയോ? അതാണ് ഗാന്ധിയപ്പൂപ്പന്‍ ആരിലും കനിവുള്ളവന്‍. ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത്…
തൂത്തുക്കുടി : ഡി.എം.കെ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ്. ഡി.എം.കെ യുടെ ദേശീയ മുഖമായ…
ന്യൂഡെൽഹി : മുസ്ലീം പള്ളികളിലെ സ്ത്രീ വിലക്കിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. പൂനെയിലെ മുഹമ്മദീയ ജുമാ മസ്‌ജിദിലെ സ്ത്രീ പ്രവേശന വിലക്ക് ചോദ്യം ചെയ്ത്…
ലക്‌നോ: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ലക്‌നോവിൽ നടന്ന ചടങ്ങിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ്…
#ദിനസരികള്‍ 729 ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നതോ, എന്തെങ്കിലും അസുഖം ബാധിച്ച്…