Sat. Nov 23rd, 2024

Month: April 2019

കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോയ്ക്ക് അമ്പതുലക്ഷം നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: 2002 ൽ നടന്ന ഗുജറാത്ത് ലഹളയ്ക്കിടയിൽ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോയ്ക്ക് 50 ലക്ഷവും, സർക്കാർ ജോലിയും, നല്കാനും, താമസസൗകര്യം ഏർപ്പെടുത്താനും, സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന്…

തമിഴ്നാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ. നാലു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: മെയ് 19 നു നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലെ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എ.ഐ.എ.ഡി.എം.കെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വി.പി. കന്ദസാമി സൂളൂരിൽ നിന്നും, വി. സെന്തിൽനാഥൻ അറവാക്കുറിച്ചിയിൽ…

ശ്രീലങ്കയിലെ സ്ഫോടനം: എട്ട് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ…

മുഖ്യമന്ത്രിയുടെ ഗൺമാൻ വാട്സാപ്പ് ഗ്രൂപ്പിൽ വോട്ടഭ്യർത്ഥിച്ചതായി പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകനും സിവില്‍ പോലീസ് ഓഫീസറായ സജുകുമാറിനെതിരെയാണ്…

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വർദ്ധിപ്പിച്ചു

സൗദി: ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്തിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയം. 1,75000 മായിരുന്നു നേരത്തെയുണ്ടായിരുന്ന ഹജ്ജ് ക്വോട്ട. ഇതനുസരിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരും…

ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും, 2 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 116 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുന്നു. ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും,…

ശ്രീലങ്കൻ സ്ഫോടന പരമ്പര ; സിറിയൻ പൗരൻ അറസ്റ്റിൽ

കൊ​ളം​ബോ: ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷിക്കുന്ന സുരക്ഷ ഏജൻസികൾ ചോദ്യം ചെയ്യലിനൊടുവിൽ ഒരു സിറിയൻ പൗരനെ അറസ്റ്റു ചെയ്തെന്നു വാർത്ത ഏജൻസിയായ ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട്…

ശിലകളാകുന്ന മതമനസ്സുകൾ

#ദിനസരികള് 736 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പകളിലെ മരണസംഖ്യ മുന്നൂറോളമായിരിക്കുന്നു. അതിലും എത്രയോ അധികമാളുകള്‍ മുറിപ്പെട്ടും അവയവങ്ങള്‍ ചിതറിത്തെറിച്ചും മരണാസന്നരായിരിക്കുന്നു.അടിയന്തിരാവസ്ഥ…

വോട്ടിങ് യന്ത്രത്തിനു തകരാർ

പിണറായി: മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴുമണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി വിജയൻ എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്. കണ്ണൂര്‍…

കോവളത്തു കൈപ്പത്തി ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നതായി പരാതി

കോവളം: കോവളത്തെ ചൊവ്വരയിൽ കൈപ്പത്തി ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നതായി യു.ഡി.എഫ് പ്രവർത്തകരുടെ പരാതി. ചൊവ്വര മാധപുരത്തെ 151-ാം നമ്പർ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തിൽ കുത്തിയ…