Wed. Dec 18th, 2024

Day: April 12, 2019

രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച്‌ ദൂ​ര​ദ​ര്‍​ശ​ന്‍

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ​പ​ക്ഷ​ത്തി​നു ​വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കി​ടെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച്‌ ദൂ​ര​ദ​ര്‍​ശ​ന്‍. രാ​ഷ്‌ട്രീ​യ വാ​ര്‍​ത്ത​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യുമ്പോ​ള്‍ സ​ന്തു​ല​നം പാ​ലി​ക്ക​ണ​മെ​ന്ന്…

പാനായിക്കുളം കേസ്: എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നല്‍കിയ…

ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് സ്മൃതി ഇറാനി; കള്ളം പറഞ്ഞത് ക്രിമിനല്‍ കുറ്റമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയത്.…

രാജസ്ഥാനെതിരെ ചെന്നൈക്ക് ഉജ്ജ്വല വിജയം

ജയ്പൂര്‍: ഐ.പി.എൽ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉഗ്രൻ വിജയം. 20 ആം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ ചെന്നൈ,…

ജമ്മുകശ്മീരിലെ വോട്ടെടുപ്പിൽ ബി.ജെ.പി ക്കു വേണ്ടി ക്രമക്കേട് നടന്നെന്നു ആരോപണം

ജമ്മു: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മുകശ്മീരിൽ ബി.ജെ.പി ക്കു അനുകൂലമായ രീതിയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളായ പി.ഡി.പി യും, നാഷണൽ…

രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം: അരുൺ ജയ്റ്റ്ലിയുടെ വിമർശനത്തിനു മറുപടിയുമായി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: അരുണ്‍ ജയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി പറയാന്‍ എന്തവകാശമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ന്യായ്…

ലോക പ്രസ് ഫോട്ടോ പുരസ്കാരം ജോൺ മൂറിന്റെ ചിത്രത്തിന്

വാഷിങ്‌ടൺ: അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ, ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ…

ദേഹത്തു തൊട്ടയാളുടെ കരണത്തടിച്ച് ഖുശ്ബു

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ…

പഠന സൗകര്യങ്ങളില്ലാതെ സ്വകാര്യ മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷയിലെ കൂട്ട തോൽവി അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ. വിദ്യാർത്ഥികളുടെ, പഠന സൗകര്യമില്ലെന്ന പരാതിയിന്മേലാണ്…

നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

  ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം.…